പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അരങ്ങ്…

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് (ജനുവരി 25) അരങ്ങ് ഉണരും. ഉച്ചയ്ക്ക് മൂന്നിന് തോപ്പില്‍ഭാസി ബ്ലാക്ക്‌ബോക്‌സ് തിയേറ്ററില്‍ അര്‍ജെന്റീനയില്‍ നിന്നുള്ള

Read more

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി

Read more

വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക് സി…

ക​ണ്ണൂ​ര്‍: സി.​പി.​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ പ​യ്യ​ന്നൂ​ർ ഫ​ണ്ട് തി​രി​മ​റി വി​വാ​ദ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​റ​ത്തേ​ക്ക്. കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വും. ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ

Read more

ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളായ ഒബിയേറ്റയും ലാഗറ്ററും…

കൊ​ച്ചി: പു​തി​യ ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ മ​ത്സ​രി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന മൂ​ന്ന് വി​ദേ​ശ താ​ര​ങ്ങ​ളി​ൽ ര​ണ്ടു​പേ​രും ടീം ​വി​ട്ടു. ഈ ​സീ​സ​ണി​ൽ വ​ന്ന സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ കോ​ൾ​ദോ

Read more

കേ​ര​ളം വൃ​ദ്ധ​സ​ദ​ന​മാ​യി മാ​റു​ന്നു; ന്യൂനപക്ഷങ്ങളുടെ…

കി​ഴ​ക്ക​മ്പ​ലം (കൊ​ച്ചി): വി​ക​സ​ന മു​ര​ടി​പ്പ് തു​റ​ന്ന് കാ​ട്ട​പ്പെ​ടാ​തി​രി​ക്കാ​ൻ നി​ര​ന്ത​രം വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി പ​ര​ത്താ​ന​ല്ലാ​തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​നോ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നോ ഇ​തു​വ​രെ ഇ​ട​ത് -വ​ല​ത്

Read more

പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നേതാക്കളിൽ…

തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നേതാക്കളിൽ നിന്നുണ്ടാവരുതെന്ന​ മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ. നേതാക്കൾ മാധ്യമങ്ങളോട്​ സംസാരിക്കുന്നത്​ ജാഗ്രതയോടെ വേണം. പാർട്ടി

Read more

400 ഗ്രാ​ൻ​ഡ് സ്ലാം ​വി​ജ​യ​ങ്ങ​ൾ…

400 ഗ്രാ​ൻ​ഡ് സ്ലാം ​വി​ജ​യ​ങ്ങ​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മായി ദ്യോ​കോ​വി​ച് മെ​ൽ​ബ​ൺ: ക​രി​യ​റി​ലെ 25ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വും ച​രി​ത്ര​നേ​ട്ട​വും തേ​ടു​ന്ന നൊ​വാ​ക് ദ്യോ​കോ​വി​ചി​ന് മ​റ്റൊ​രു റെ​ക്കോ​ഡ്.

Read more

പശുക്കുട്ടിയെ കൊന്ന് 12 മണിക്കൂറിനകം…

തച്ചമ്പാറ (പാലക്കാട്): ജനവാസ മേഖലയെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുലി ഒടുവിൽ വനം വകുപ്പിന്‍റെ കൂട്ടിലായി. മണ്ണാർക്കാട് വനം ഡിവിഷൻ പരിധിയിലെ പാലക്കയം റെയ്ഞ്ചിന് കീഴിലെ

Read more

ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ കേരള…

തിരുവനന്തപുരം: ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കേരള റെയിൽവേ പൊലീസിന്‍റെ ‘റെയിൽ മൈത്രി’ മൊബൈൽ ആപ്ലിക്കേഷന് തുടക്കമായി. ‘റെയിൽ മൈത്രി’ ആപ്ലിക്കേഷനെ കേരള പൊലീസിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷനായ

Read more

വൈൽഡ് കാർഡ് എൻട്രിയായി സ്കോട്ട്​ലൻഡ്…

ബംഗ്ലാദേശിനെ ഐ.സി.സി ഔദ്യോഗികമായി പുറത്താക്കി ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്‍ലൻഡ് കളിക്കും. ബംഗ്ലാദേശിനു പകരമാണ് സ്കോട്ട്‍ലൻഡ് ലോകകപ്പിന് ഇറങ്ങുക. ഇന്ത്യയിലും ശ്രീലങ്കയിലുമായുള്ള

Read more