‘എൽഡിഎഫിന് കുത്തിയാല് വോട്ട് ബിജെപിക്ക്’;…
തിരുവനന്തപുരം: പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ എൽഡിഎഫ് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ബിജെപിക്ക് വീഴുന്നതായി പരാതി.പൂവച്ചൽ ഗ്രാമപഞ്ചാത്ത് പുതിയവിള വാര്ഡിലെ ഒന്നാം ബൂത്തിലാണ് പരാതി.84 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ്
Read more