ജ​സ്റ്റി​സ് സൗ​മ​ൻ സെ​ൻ കേ​ര​ള…

തി​രു​വ​ന​ന്ത​പു​രം: കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ

Read more

മ​ല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല, ഭാഷാ…

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ഭാ​ഷ ബി​ല്ലി​നോ​ടു​ള്ള എ​തി​ര്‍​പ്പ് വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ബി​ല്ല് ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ള ഭാ​ഷ ബി​ല്ലിനെ എ​തി​ര്‍​ത്ത ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

Read more

സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ…

പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്.ഐ.ടി സംഘം പരിശോധനക്കെത്തി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് തന്ത്രി അറസ്റ്റിലായത്. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റ കൃത്യങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Read more

ഫ്ര​ഞ്ച് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം…

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തെ തീ​പി​ടി​പ്പി​ച്ച പോ​രാ​ട്ട​ത്തി​ൽ മാ​ർ​സെ​യി​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​രീ​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ (പി.​എ​സ്.​ജി) ടീ​മി​ന് ഫ്ര​ഞ്ച് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം. വ്യാ​ഴാ​ഴ്ച രാ​ത്രി ജാ​ബി​ർ

Read more

മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച…

പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ. ഏഴ് വിദ്യാർഥികൾകൂടി അധ്യാപകനെതിരെ മൊഴി നൽകി. സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ കേസുകൾ പൊലീസ് രജിസ്റ്റർ

Read more

‘പോറ്റിയെ കേറ്റിയെ’ ഗാനത്തിനെതിരെ പരാതി…

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കേസ് എടുപ്പിച്ച പ്രസാദ് കുഴിക്കാല ജനറൽ സെക്രെട്ടറി ആയിട്ടുള്ള റാന്നി തിരുവാഭരണ പാത

Read more

മത ന്യൂനപക്ഷ വിരുദ്ധ സമീപനം…

തിരുവനന്തപുരം: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യെക്കുറിച്ച് വ​ർ​ഗീ​യ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തിന് ലഭിച്ച വക്കീൽ നോട്ടീസിനെക്കുറിച്ച് പ്രതികരണവുമായി സി.​പി.​എം നേ​താ​വ് എ.കെ. ബാലൻ. ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ് ലഭിച്ചെന്നും സി.പി.എമ്മിനെയും

Read more

കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകും…

തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ അദ്ഭുതങ്ങൾ നടത്തുമെന്നും അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും തുറക്കുമെന്നും ശോഭ

Read more

തിയറ്ററുകൾ അടച്ചിടും, ഷൂട്ടിങ് നിർത്തിവെക്കും;…

സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് സിനിമ സംഘടനകൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി, ജനുവരി 22ന് സംസ്ഥാനത്തുടനീളമുള്ള

Read more

മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ് മത്സരം;…

തൃശൂർ: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ ജനുവരി 12 മുതൽ ആരംഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള

Read more