രാജാവിന് സിംഹാസനം വേണമെന്ന് ആര്…

​മൈതാനങ്ങളിലെ ആരവങ്ങൾ ഒടുങ്ങി, ഗാലറികളിലെ വെളിച്ചം ഒന്നൊന്നായി അണയുമ്പോൾ, ഫുട്ബോളിന്റെ ആകാശത്തുനിന്ന് ഒരു യുഗനക്ഷത്രം ചരിത്രത്തിന്റെ ഏടുകളിലേക്ക് മറയുകയാണ്. വിധി അതിന്റെ അദൃശ്യമായ തൂലികകൊണ്ട് ചില വിരഹകാവ്യങ്ങൾ

Read more

ലോകകപ്പിൽ നിന്ന് അമേരിക്ക പുറത്ത്;…

സിയാറ്റിൽ: ലോകകപ്പ് പ്രീക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് ആതിഥേയരായ അമേരിക്ക പുറത്ത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയം അമേരിക്കയെ തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത

Read more

നോവേ; നെയ്മർ: കിരീടങ്ങളില്ലാത്ത സുൽത്താൻ

കാ​ലം തെ​റ്റി​പ്പി​റ​ന്ന ക​ളി​യു​ടെ സു​ൽ​ത്താ​ന് വി​ട. മോ​ഹി​ച്ച കി​രീ​ട​ങ്ങ​ളും, സിം​ഹാ​സ​ന​വു​മി​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​കാ​ല​ത്തെ കാ​ന​റി​ക​ളു​ടെ രാ​ജാ​വ്. പെ​ലെ​യും ഗ​രി​ഞ്ച​യും ദീ​ദി​യും മു​ത​ൽ റൊ​ണോ​മാ​രും ക​ഫു​വും

Read more

പ്രതിരോധത്തിന്റെ സ്പാനിഷ് കോട്ട; ഈ…

ഡാളസ്: ഫുട്ബാളിൽ ആക്രമണങ്ങൾ നിങ്ങൾക്ക് മത്സരങ്ങൾ ജയിച്ചു തരുമായിരിക്കാം, എന്നാൽ പ്രതിരോധമാണ് നിങ്ങൾക്ക് കിരീടങ്ങൾ നേടിത്തരുന്നത്. 2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് സ്പെയിൻ മാർച്ച് ചെയ്യുമ്പോൾ,

Read more

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഗോളില്ലാപ്പകുതി; സ്പെയിൻ…

ഡാളസ്: ഫിഫ ലോകകപ്പിലെ ഗ്ലാമറസ് പോരാട്ടത്തിൽ ആദ്യപകുതി പിന്നിടുമ്പോൾ സ്പെയിനും പോർച്ചുഗലും ഗോളില്ലാ സമനിലയിൽ. കളിയിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളാക്കി മാറ്റാൻ ആർക്കും സാധിച്ചില്ല.

Read more

സ്പെയിനും പോർച്ചുഗലും നേർക്കുനേർ; റൊണാൾഡോയും…

ഡാളസ്: 2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിന് കളമൊരുങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലും മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് ഇന്ന്

Read more

കണക്കുതീർക്കാൻ സ്പെയിൻ, ചെറുത്തുനിൽക്കാൻ പോ​ർ​ചു​ഗ​ൽ;…

ഡാ​ള​സ്: ക​പ്പ​ടി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് കാ​ൽ​പ്പ​ന്തു​ലോ​കം ആ​ഗ്ര​ഹി​ക്കു​ന്ന ര​ണ്ട് ടീ​മു​ക​ൾ. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലേ​ക്കാ​യി കാ​ത്തു​വെ​ച്ച​വ​ർ. ര​ണ്ടി​ലൊ​രാ​ൾ​ക്ക് മ​ര​ണം അ​നി​വാ​ര്യ​മാ​യ അ​ങ്ക​ത്ത​ട്ടി​ലേ​ക്ക് ക​യ​റി​വ​രു​ന്ന ചേ​ക​വ​ന്മാ​രെ പോ​ലെ ​ഐ​ബീ​രി​യ​ൻ പെ​നി​ൻ​സു​ല​യി​ലെ അ​യ​ൽ​ക്കാ​രാ​യ സ്​​പെ​യി​നും

Read more

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി…

കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം തേടി.

Read more

ഗോൾഡൻ ബൂട്ടിനായി ത്രികോണപ്പോര്; ഏഴ്…

മെക്സിക്കോ സിറ്റി : ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ തീരാനിരിക്കെ മൈതാനത്തെ പോരാട്ടത്തിനൊപ്പം തന്നെ ടൂർണമെന്റിലെ മികച്ച സ്കോറർക്കുള്ള ‘ഗോൾഡൻ ബൂട്ട്’ പുരസ്കാരത്തിനായുള്ള മത്സരവും മുറുകുന്നു. നിലവിൽ ഏഴ്

Read more

ട്രംപ് വിളിച്ചു, വഴങ്ങി ഫിഫ;…

വാഷിംഗ്ടൺ : ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വ നടപടിയുമായി ഫിഫ. അമേരിക്കൻ സ്ട്രൈക്കർ ഫൊലാരിൻ ബലോഗന് ലഭിച്ച റെഡ് കാർഡ് മൂലമുള്ള സസ്പെൻഷൻ ഫിഫ അസാധുവാക്കി. അമേരിക്കൻ

Read more