കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക്…

  മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് മരിച്ചത്. 20 പേര്‍ക്ക്

Read more

`ഇത് ഒരു സ്വപ്നം പോലെ';…

ന്യൂഡൽഹി: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ സ്ക്വാഷ് താരം അനഹത് സിങ്. ഒന്റാറിയോയിൽ

Read more

ലോകകപ്പ് തോൽവിക്ക് ശേഷം ആദ്യമായി…

റൊസാരിയോ: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന പരാജയപ്പെട്ടതിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ലയണൽ മെസ്സിക്ക് ജന്മനാടായ റൊസാരിയോയിൽ വൻ വരവേല്പ്. ക്യാപ്റ്റനെ ഒന്നു കാണാൻ നിരവധി

Read more

സൂപ്പർ വിങ്ങർ വിനീഷ്യസിനെ നോട്ടമിട്ട്…

ലണ്ടൻ: പുതിയ സീസണ് കൊടികയറാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ലോകത്തെ പ്രമുഖ താരങ്ങളെ സ്വന്തമാക്കാനുള്ള തിരക്കിലാണ് ക്ലബുകൾ. യൂറോപ്യൻ ക്ലബുകൾക്കിടയിലാണ് കടുത്ത മത്സരം നടക്കുന്നത്. ബ്രസീലിന്‍റെ

Read more

ലോകകപ്പ് താരം വൊസീഞ്ഞ ചിലിയിലേക്ക്;…

സാന്റിയാഗോ: ലോകകപ്പിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ഡൊപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ ചിലിയിലേക്ക്. ലോകചാമ്പ്യന്മാരായ സ്പെയിൻ, അർജന്റീന ടീമുകൾക്കെതിരെ ഉജ്ജ്വല പ്രകടനവുമായി ശ്രദ്ധേയമായ വൊസീഞ്ഞയെ

Read more

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിംസ്: പു​രു​ഷ പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ൽ…

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് ഇ​ന്ത്യ. പാ​രാ അ​ത്‍ല​റ്റി​ക് വി​ഭാ​ഗം പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ൽ വെ​ങ്ക​ല മെ​ഡ​ലു​മാ​യി ജ​ന്ദു​കു​മാ​ർ ആ​ണ് ഗ്ലാ​സ്ഗോ​യി​ൽ ഇ​ന്ത്യ​ൻ വേ​ട്ട​ക്ക് തു​ട​ക്കം

Read more

സമീപകാല തിരിച്ചടികൾക്ക് വിരാമം; സിംബാബ്‌വെക്കെതിരെയുള്ള…

ഹരാരെ: സമീപകാല തിരിച്ചടികൾക്ക് വിരാമമിട്ട് സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ട്വന്റി20 മത്സരത്തിൽ ആതിഥേയരെ 90 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ കിരീടമുയർത്തിയത്. ആദ്യം ബാറ്റ്

Read more

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; CJPയ്ക്ക്…

CJPയ്ക്ക് വഴങ്ങി കേന്ദ്രം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന

Read more

ഗോൾഡൻ ബോൾ ജേതാവ് റോഡ്രിക്ക്…

ലണ്ടൻ: ലോകകപ്പ് ജേതാവായ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക് തിങ്കളാഴ്ച മുതുകിലെ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുമെന്ന് പുതിയ പരിശീലകൻ എൻസോ മരെസ്ക സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച

Read more

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക്;…

കൊൽക്കത്ത : ലോകകപ്പിന് ശേഷം ഇന്ത്യൻ ആരാധകർക്ക് ആവേശം പകരാൻ മഞ്ഞപ്പടയെത്തുന്നു. ഈ വർഷാവേശം ഇന്ത്യയിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം

Read more