കെ.സി.എൽ: തൃശൂർ ടൈറ്റൻസ് ഫൈനലിൽ

കാ​ര്യ​വ​ട്ടം : അ​വ​സാ​ന ഓ​വ​ർ ത്രി​ല്ല​റി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെ ഒ​രു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്​ കെ.​സി.​എ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സെ​മി പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന ഓ​വ​റി​ലെ

Read more

മെസ്സിയുടെ പത്താം നമ്പർ ജഴ്സി…

ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഡീഗോ മറഡോണയ്ക്കും മെസ്സിക്കും ശേഷം അർജന്റീനയുടെ ചരിത്രപ്രസിദ്ധമായ ആ പത്താം നമ്പർ ജഴ്സി ആര് അണിയുമെന്ന കാര്യത്തിൽ

Read more

അഭിഷേകിന് പകരം സഞ്ജു, വൈഭവ്…

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സഖ്യത്തിൽ മാറ്റം വരുത്തണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. യുവ ബാറ്റിങ്

Read more

റെക്കോഡ് മന്ദാന! മിതാലി രാജിനെ…

ദുബൈ: വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ മിതാലി രാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മന്ദാന. വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ 18ാം ഓവറിൽ

Read more

ലിയോ നിനക്കുവേണ്ടി ഈ 10ാം…

ബ്വേനസ് എയ്റിസ്: തങ്ങളുടെ എക്കാലത്തെയും ഇതിഹാസ താരത്തിന്റെ വിരമിക്കൽ തീരുമാനത്തിന് ഏറ്റവും മനോഹരമായ ആദരവുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ. തിങ്കളാഴ്ച വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീന ജഴ്സി അഴിച്ചുവെച്ച

Read more

ഇന്ത്യ അയർലൻഡിനോട് തോറ്റിട്ടുണ്ട്, എന്നിട്ട്…

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർ തോൽവികളിൽ പാകിസ്താൻ ടീമിനെതിരെ വിമർശനം കനക്കുന്നതിനിടെ വിചിത്രവാദവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മുഹ്സിൻ നഖ്‌വി. ഇന്ത്യ അയർലൻഡിനോടും, ദക്ഷിണാഫ്രിക്ക

Read more

'ഇനി തർക്കമില്ല, ഇതാണ് കണക്കുകൾ';…

രാജ്യാന്തര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, കാൽപ്പന്ത് കളിക്കളത്തിലെ എക്കാലത്തെയും മികച്ച താരം താൻ തന്നെയെന്ന് അടിവരയിടുന്ന തരത്തിൽ ഇൻസ്റ്റാഗ്രാമിൽ വേറിട്ട പോസ്റ്റുമായി അർജന്റീന ഇതിഹാസം

Read more

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി;…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്രി​ക്ക​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ഹോ​സ്പി​റ്റാ​ലി​റ്റി,

Read more

അതിവേഗ സ്വപ്നങ്ങളിലേക്ക് അതീഖയു​ടെ കാറോട്ടം

റോം: ​അ​തി​കാ​യ​ർ വാ​ഴു​ന്ന കാ​റോ​ട്ട​ത്തി​ന്റെ രാ​ജ​വീ​ഥി​യി​ൽ അ​തി​വേ​ഗം വ​ള​യം പി​ടി​ച്ചു​ക​യ​റി ക​ശ്മീ​രി പെ​ൺ​കൊ​ടി. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ പെ​ൺ​കൊ​ടി കാ​റോ​ട്ട​ത്തി​ലെ അ​തി​മി​ടു​ക്ക​ർ​ക്ക് മാ​ത്രം ല​ഭി​ക്കു​ന്ന എ​ഫ്-1 അ​ക്കാ​ദ​മി

Read more

18 അധ്യാപക തസ്തികയിലെ പിഎസ്…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപക നിയമനത്തിനുളള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടാന്‍ പിഎസ്‌സിയോട് ശിപാര്‍ശ ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍,

Read more