ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക്…

നഗോയ: ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണം കൂടി സ്വന്തമാക്കി ഇന്ത്യ. ഗുസ്തിയിൽ 23 കാരനായ സുജിത് കൽക്കലും ബോക്സിങ്ങിൽ പർവീൺ ഹൂഡയും അങ്കുഷ് പങ്കലുമാണ് സ്വർണം കരസ്ഥമാക്കിയത്.

Read more

ഏഷ്യാഡ്: മൂന്ന് സ്വർണവും രണ്ട്…

ഐച്ചി-നാഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിലെ ജിയു-ജിറ്റ്‌സു മത്സരങ്ങളുടെ ആദ്യദിനത്തിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടി യു.എ.ഇ ചരിത്ര നേട്ടം കൈവരിച്ചു. ഏഷ്യൻ

Read more

പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ…

നഗോയ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. കൊറോഗി സ്പോർട്സ്

Read more

ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്തിൽ സ്വർണം…

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം. ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ജ്യോതി സുരേഖ വെണ്ണം, ചികിത തനിപ്പാർത്തി, പൃഥിക പ്രദീപ്

Read more

ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്‌ വെള്ളി;…

നഗോയ: പരിക്കും നിർഭാഗ്യവും ഇത്തവണയും ശ്രീശങ്കറിന്റെ സ്വർണം തട്ടിത്തെറിപ്പിച്ചു. രണ്ട് കോമൺ വെൽത്ത് ഗെയിംസിലും കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും നേടിയ ലോങ്ജംപിലെ വെള്ളി മെഡലുകൾ ജപ്പാനിലെ ഐച്ചി

Read more

പി.വി സിന്ധുവും പുറത്ത്; ഏഷ്യൻ…

നഗോയ: ഏഷ്യൻ ഗെയിംസിലെ ഒമ്പതാം ദിനത്തിൽ ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയ്ക്ക് നിരാശ. ബാഡ്മിന്റണിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ

Read more

മെ​ഡ​ൽ ടൂ​ർ; ഷോ​ട്പു​ട്ടി​ൽ ടൂ​റി​ന്…

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സി​ൽ സ്വ​ർ​ണ ദാ​രി​ദ്ര്യം തു​ട​രു​ന്ന​തി​നി​ടെ മൂ​ന്ന് മെ​ഡ​ൽ കൂ​ടി സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന്റെ ഹാ​ട്രി​ക് സ്വ​ർ​ണ മോ​ഹം പൊ​ലി​ഞ്ഞെ​ങ്കി​ലും

Read more

അ​വ​ള് ജ​പ്പാ​നി​ലാ; സീ​മ​യു​ടെ ക​ള്ളം…

ന​ഗോ​യ: ഏ​ഷ്യ​ൻ​ ഗെ​യിം​സ് വ​നി​താ വി​ഭാ​ഗം 10,000 മീ​റ്റ​ർ മ​ത്സ​രം ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജ​പ്പാ​നി​ലെ ​ഐ​ച്ചി ന​ഗോ​യ​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ച​മ്പ​യി​ൽ നി​ന്നും വി​ദൂ​ര ഗ്രാ​മ​ത്തി​ലെ

Read more

ഷൂട്ടിങ് റേഞ്ചിൽ ആദ്യ സ്വർണം,…

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിലെ മെഡൽ വരൾച്ചക്ക് ഫുൾസ്റ്റോപ്പിട്ട് ഇന്ത്യയുടെ തിരിച്ചുവരവ് കണ്ട വെള്ളിയാഴ്ച. ഷൂട്ടിങ് റേഞ്ചിൽ നിന്ന് ആദ്യ സ്വർണപ്പിറക്കൊപ്പം അത്‍ലറ്റിക്സിലും ചരിത്ര നേട്ടങ്ങളുടെ ദിനം.

Read more

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: സീമ…

ഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്ററിലെ ഇന്ത്യയുടെ നീണ്ട മെഡൽ കാത്തിരിപ്പിന് വിരാമമിട്ടാണ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സീമ കുമാരി വെങ്കല മെഡൽ നേടിയത്., ഈ

Read more