മെസ്സിയുടെ മഴവിൽ ഫ്രീകിക്ക് ഗോൾ…

ഡാളസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് പരാജയം. തിങ്കളാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ കൊളംബസ് ക്ര്യൂവാണ് മയാമിയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊളംബസിന്റെ വിജയം.

Read more