ബില്‍ പാസാക്കാന്‍ കോണ്‍ട്രാക്ടറോട് കൈക്കൂലി…

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പതിനായിരം രൂപ

Read more

ലോകകപ്പ് സന്നാഹം: സമനില തെറ്റാതെ…

ദോഹ: എൽ സാൽവഡോറിനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തർ ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന അവസാന സന്നാഹ മത്സരത്തിൽ ഇരു

Read more

കേരളം പനിക്കിടക്കയില്‍; ഇന്നലെ പനി…

ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍

Read more

ലോകകപ്പിന് ഒരുങ്ങി കി​രീ​ട ഫേ​വ​റി​റ്റാ​യ…

പ​രി​ച​യ സ​മ്പ​ത്തി​​നൊ​പ്പം ഇ​ള​മു​റ​ക്ക​രു​ത്തി​ൽ കൂ​ടി വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത്ഭുത​ങ്ങ​ൾ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് സോ​ക്ക​ർ ലോ​ക​ത്തെ പ​ഠി​പ്പി​ച്ച​വ​രാ​ണ് സ്പാ​നി​ഷ് അ​ർ​മ​ഡ. 16കാ​ര​ൻ പ​യ്യ​ൻ ല​മീ​ൻ യ​മാ​ലി​നെ​യും വ​യ​സ്സേ​റെ ചെ​ന്നി​ട്ടി​ല്ലാ​ത്ത നി​കൊ

Read more

ഫിഫ ലോകകപ്പ്: സോമാലിയൻ റഫറിക്ക്…

മയാമി: ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിച്ചു. മയാമിയിൽ വിമാനമിറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ്

Read more

ലോകകപ്പ് 2026; ക​ളി​യി​ൽ കാ​ര്യ​മാ​യ…

വാ​യ പൊ​ത്തി​യാ​ൽ, ക​ളം വി​ട്ടാ​ൽ ചു​വ​പ്പ് ക​ളി​ക്ക​ള​ത്തി​ൽ​വെ​ച്ച് എ​തി​ർ ക​ളി​ക്കാ​രോ​ടോ റ​ഫ​റി​യോ​ടോ ത​ർ​ക്കി​ക്കു​മ്പോ​ൾ കൈ​കൊ​ണ്ടോ ജ​ഴ്സി​കൊ​ണ്ടോ വാ​യ മൂ​ടി​പ്പി​ടി​ച്ചാ​ൽ നേ​രി​ട്ട് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ക്കും. വം​ശീ​യ​മാ​യോ മോ​ശ​മാ​യോ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്

Read more

2026 ലോകകപ്പ്: കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ…

തി​ജു​വാ​ന (മെ​ക്സി​കോ): ലോ​ക​ക​പ്പി​നാ​യി ഇ​റാ​ന്റെ ഫു​ട്ബാ​ൾ ടീം ​മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി ന​ഗ​ര​മാ​യ തി​ജു​വാ​ന​യി​ൽ എ​ത്തി. യു.​എ​സു​മാ​യു​ള്ള നി​ല​വി​ലെ രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളും വി​സ സം​ബ​ന്ധി​ച്ച സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കും ഇ​ട​യി​ലാ​ണ് ടീ​മി​ന്റെ

Read more

2026 ലോകകപ്പ്: പ്രതിഫലത്തിൽ റെക്കോർഡിട്ട്…

റിയാദ്: 2026 ഫുട്​ബാൾ ലോകകപ്പിന് ആവേശകരമായ തുടക്കമാകുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കളിക്കാരുടെ പട്ടികയിൽ സൗദി റോഷൻ ലീഗ് താരങ്ങളുടെ സാമ്പത്തിക കരുത്ത് പ്രകടമാകുന്നു.

Read more

സംസ്ഥാനത്ത് അതിശക്തമായ മഴ; റെഡ്…

കനത്ത മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്

Read more

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര;…

  കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി

Read more