ഈജിപ്തിന് ചരിത്രം തിരുത്താനായില്ല, 1.58…
ഒരു ലോക കപ്പില്‍ രണ്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിക്കാനുള്ള ആഫ്രിക്കന്‍ വന്‍കരയുടെ ആഗ്രഹം ഇത്തവണയും സഫലമായില്ല. നിലവിലെ ജേതാക്കളായ അര്‍ജന്റീനയോട് ഈജിപ്ത് പൊരുതി കീഴടങ്ങിയതോടെയാണ് പ്രതീക്ഷ
Read more