ക്യാപ്റ്റൻ പിണറായി തന്നെ, പി.ബിയിൽ…

ന്യൂഡൽഹി: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മാർച്ച് ആദ്യവാരം സ്ഥാനാർഥി പട്ടിക പുറത്തിറക്കും. ന്യൂഡൽഹിയിൽ

Read more

രഞ്ജിയിൽ ചരിത്ര കിരീടത്തിനരികെ ജമ്മു-കശ്മീർ,…

ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ കന്നി കിരീടത്തിലേക്ക് ഒന്നുകൂടി അടുത്ത് ജമ്മു-കശ്മീർ. നാലാംദിനം സ്റ്റമ്പെടുക്കാനിരിക്കെ സന്ദർശകർ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. കശ്മീരിന്‍റെ

Read more

മട്ടന്നൂരിൽ അല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന്…

കണ്ണൂർ: മട്ടന്നൂർ മണ്ഡലത്തിൽ അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ.കെ ശൈലജ. മട്ടന്നൂർ മണ്ഡലം അല്ലാതെ മറ്റെവിടെയും പരിഗണിക്കേണ്ടതില്ലെന്ന് ശൈലജ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കണ്ണൂരിൽ

Read more

തെരഞ്ഞെടുപ്പിൽ പിണറായി തന്നെ നയിക്കണമെന്ന്…

ന്യൂഡൽഹി: തുടർച്ചയായ മൂന്നാമൂഴത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നും മത്സരിക്കണമെന്നും സി.പി.എം കേരള ഘടകം. ന്യൂഡൽഹിയിൽ നടക്കുന്നന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പാർട്ടി

Read more

'ആ കെ.എസ്.ആര്‍.ടി.സി ബസില്‍ അന്ന്…

തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അഭിനയിച്ച കെ.എസ്.ആർ.ടി.സിയുടെ പരസ്യ ചിത്രം പുറത്തിറങ്ങി. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ നിയമസഭ സ്പീക്കർ എ.എൻ.ഷംസീറാണ്

Read more

സഞ്ജു ജോലി കൃത്യമായി ചെയ്തുവെന്ന്…

ചെന്നൈ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ടിൽ സിംബാവെക്കെതിരായ നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ

Read more

ശബരിമല സ്വർണക്കൊള്ള; കെ.എസ് ബൈജുവും…

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമീക്ഷണർ കെ.എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90

Read more

'ചോർത്തിയത് ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ…

തിരുവനന്തപുരം: ഡാറ്റാ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടേയും പെൻഷകാരുടേയും വ്യക്തി വിവരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോർത്തിയതിന് പിന്നാലെ

Read more

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു…

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായിരുന്ന ഖാൻചന്ദ് ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുൻ ഇന്ത്യൻ

Read more

കൊച്ചി എയർപോർട്ട് അതോറിറ്റി വിവരാവകാശ…

ന്യൂഡൽഹി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ലിമിറ്റഡ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന് സുപ്രീം കോടതി. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരവകാശത്തിന്റെ പരിധിയിൽവരുമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ ‘സിയാൽ’ സമർപ്പിച്ച

Read more