തോൽക്കാതെ ഈജിപ്ത്; തോൽപ്പിക്കാൻ സോക്കറൂസ്

ഡാളസ്: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ച് പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ആസ്ട്രേലിയ. ഡാളസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ

Read more

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍…

താമരശേരി സ്കൂളിൽ വിദ്യാർത്ഥി വ്യാജമദ്യം എത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് വിദേശത്തേക്ക് കടന്നത്. ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ

Read more

മെസ്സിക്ക് മുന്നിൽ വൊ​സീ​ഞ്ഞ

മ​യാ​മി: സ​മ​യം മോ​ശ​മെ​ങ്കി​ലും ഞാ​ഞ്ഞൂ​ല് ക​ടി​ച്ചാ​ലും വി​ഷം തീ​ണ്ടു​മെ​ന്നാ​ണ​ല്ലോ പ​ഴ​മ​ക്കാ​ര് പ​റ​യു​ന്ന​ത്. ഈ ​ചൊ​ല്ല് സ്പാ​നി​ഷി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യാ​ൽ ഇ​ന്ന് ഏ​റ്റ​വും ഉ​പ​കാ​ര​പ്പെ​ടു​ക അ​ർ​ജ​ന്റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​ണി​ക്കും,

Read more

തോറ്റു പുറത്തായതിന് പിന്നാലെ നാഗൽസ്മാൻ…

ബർലിൻ: 2026 ലോകകപ്പിലെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ ജർമൻ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ രാജിവെച്ചതായി റിപ്പോർട്ട്. പരാഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് റൗണ്ട്

Read more

തലകുനിക്കരുത് ലുകിറ്റ…നിങ്ങൾ തോറ്റിട്ടില്ല, തോൽക്കുന്നില്ല..

ടൊറന്റോയിലെ ഹരിതമൈതാനത്ത് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അത് വെറുമൊരു മത്സരത്തിന്റെ അന്ത്യമായിരുന്നില്ല, മറിച്ച് ഫുട്ബാൾ ലോകത്തെ ഏറ്റവും കാവ്യാത്മകമായ ഒരു അധ്യായത്തിന്റെ വികാരനിർഭരമായ തിരശ്ശീല വീഴൽ കൂടിയായിരുന്നു.

Read more

വലകാത്ത് സിമോൺ, വലകുലുക്കി ഒയാർസബാൽ;…

ലോസ് ആഞ്ചലസ്: ഗ്രൂപ്പ് ഘട്ടത്തിൽ പൂർണ്ണമായി ഫോമിലേക്ക് ഉയരാതിരുന്ന യൂറോപ്യൻ ചാമ്പ്യന്മാർ യഥാർത്ഥ പോരാട്ടം നോക്കൗട്ടിൽ തന്നെയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ

Read more

രാജ്യത്തിന്റെ ഫുട്ബാൾ സംസ്കാരം ജനിക്കുന്നത്…

കണ്ണൂർ: ഇന്ത്യൻ ഫുട്ബാൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെയും, ഗ്രാസ്റൂട്ട് തലത്തിലെ സംവിധാനങ്ങളുടെ പോരായ്മകളെയും തുറന്നുകാട്ടി മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്. കോഴിക്കോടുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ

Read more

സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ;…

സമൂഹമാധ്യമങ്ങളുടെ യൂസർ ഐഡി ഫീച്ചർ പരിശോധന ശക്തമാക്കി കേന്ദ്രസർക്കാർ. വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും, സിഗ്നലിലും കേന്ദ്രം നോട്ടീസ് നൽകി. യൂസർ ഐഡി ഫീച്ചറിൽ വിശദീകരണം നൽകാനും നിർദേശമുണ്ട്.

Read more

‘അ​വ​ന്റെ പേ​ര് മെ​സ്സി​യെ​ന്നാ​യി​രു​ന്നെ​ങ്കി​ൽ ചു​വ​പ്പ്…

സാ​ന്റ​കാ​ർ​ല: ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ൽ അ​മേ​രി​ക്ക​യു​ടെ മു​ന്നേ​റ്റ നി​ര താ​രം ​​േഫ്ലാ​റി​യാ​ൻ ബ​ലോ​ഗ​ണി​ന് ചു​വ​പ്പ്കാ​ർ​ഡ് ന​ൽ​കി​യ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് മു​ൻ താ​ര​ങ്ങ​ൾ രം​ഗ​ത്ത്. ബോ​സ്നി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ 45ാം മി​നി​റ്റി​ൽ

Read more

ഒമ്പത് വർഷത്തിന് ശേഷം ടെസ്റ്റ്…

മുംബൈ: 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബി.സി.സി.ഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) പ്രഖ്യാപിച്ചു. ഒമ്പത്

Read more