തിരുവനന്തപുരം നഗരത്തിൽ മദ്യപസംഘത്തിൻ്റെ കത്തിക്കുത്ത്

തിരുവനന്തപുരം: നഗരമധ്യത്തിൽ മദ്യപസംഘത്തിൻ്റെ കത്തിക്കുത്ത്. പവർഹൗസ് റോഡിലാണ് സംഘം ഏറ്റുമുട്ടിയത്. സംഭവത്തില്‍ തമിഴ്‍നാട് സ്വദേശികളായ കുമാര്‍, സുരേഷ് എന്നിവർക്ക് പരിക്കേറ്റു.attack അക്രമികളില്‍ ഒരാളായ മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

‘ഗാന്ധി വധത്തിൽ പട്ടേൽ നിരോധിച്ച…

തൃശൂർ: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കർ എ.എൻ ഷംസീറിനെ തള്ളി മന്ത്രി എം.ബി രാജേഷ്. മഹാത്മാ ഗാന്ധി വധത്തിൽ സര്‍ദാര്‍ പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ്സെന്ന് അദ്ദേഹം പറഞ്ഞു.

Read more

കോർപ്പറേഷൻ ജീവനക്കാരനെ ബാറ്റുകൊണ്ട് മർദിച്ച…

ഇൻഡോർ: ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്‌പെക്ടറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദിച്ചെന്ന കേസിൽ മുൻ ബിജെപി എംഎൽഎ ഉൾപ്പെടെ ഒമ്പത് പ്രതികളെയും കോടതി വെറുതെ വിട്ടു.

Read more

തൃശൂര്‍ പൂരം വിവാദം: സര്‍ക്കാര്‍…

  തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി സിപിഐ. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്ന്

Read more

‘ഒരു ഉദ്യോഗസ്ഥന്‍ ആർഎസ്എസ് നേതാവിനെ…

ന്യൂഡൽഹി: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ നിലപാട് ആവർത്തിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഉദ്യോഗസ്ഥർ ആളുകളെ കാണുന്നതല്ല പ്രശ്‌നമെന്ന് ബാലഗോപാൽ പറഞ്ഞു. പിണറായിക്ക് വേണ്ടി കണ്ടെന്നു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ

Read more

ഇന്ത്യയിൽ എംപോക്‌സ് സ്ഥിരീകരിച്ചു

  ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്ഥിരീകരിച്ചത്. അതേസമയം ലോകാരോഗ്യസംഘടന

Read more

‘മന്ത്രിമാരുടെയും നേതാക്കളുടെയും ഫോൺ ചോർത്തുന്നത്…

  മലപ്പുറം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി പി.വി അൻവർ എംഎൽഎ. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ(എടിഎസ്) സഹായത്തോടെയാണ് അജിത് കുമാർ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും

Read more

നവീകരിച്ച കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട്…

  കിഫ്ബി ഫണ്ടില്‍ നിന്ന് 80.58 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 ന് വൈകീട്ട് 5.30

Read more

ആപ്പിള്‍ ഐഫോണ്‍ 16 സീരീസ്…

കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ഇന്ന് വിപണിയിൽ ഇറങ്ങും. അമേരിക്കയിലെ കലിഫോരണിയയിൽ ആണ് ലോഞ്ചിംഗ്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ആപ്പിളിന്‍റെ ‘ഇറ്റ്സ് ഗ്ലോടൈം’

Read more

അഞ്ചാം നാളും കുടിവെള്ളത്തിനായി നെട്ടോട്ടമോടി…

  തിരുവനന്തപുരത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി നെട്ടോട്ടം.പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. ഇന്നലെ രാത്രിയിൽ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം കിട്ടുന്നില്ല. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ്

Read more