ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ച്…

മെ​ക്സി​കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പി​ന്റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള വി​വാ​ദ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ. ലോ​ക​ക​പ്പ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​തി​ച്ചു​യ​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളെ

Read more

മൂന്ന് റെഡ് കാർഡുകൾ; ലോകകപ്പ്…

മെക്സിക്കോ സിറ്റി: ആവേശം വാനോളമുയർന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയതുടക്കം. ചരിത്രപ്രസിദ്ധമായ അസ്ടെക്ക

Read more

ദക്ഷിണാഫ്രിക്കൻ പ്രതിരോധം പിളർത്തി ക്വിനോനസ്;…

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആതിഥേയരായ മെക്സിക്കോയ്ക്ക് മികച്ച തുടക്കം. ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന്റെ ഒൻപതാം മിനിറ്റിൽ

Read more

ഷക്കീറയുടെ ഈണത്തിൽ കാൽപ്പന്താരവം; ഉദ്ഘാടന…

മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പിന്റെ 2026 പതിപ്പിന് മെക്സിക്കോയിൽ ആവേശകരമായ തുടക്കം. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക മാമാങ്കത്തിന് മൂന്ന്

Read more

ലപ്പുറം അരീക്കോട് കിളിക്കല്ലിങ്ങലില്‍ സഹോദരങ്ങളായ…

മലപ്പുറം: മലപ്പുറം അരീക്കോട്ട് സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ്

Read more

കോഴിക്കോട്ടെ നിപാ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍…

  കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 77 പേരെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളാണെന്നും ഇവരിൽ ആർക്കും നിലവിൽ

Read more

മുത്തമിടാൻ ഓരോ ടീമും ആഗ്രഹിക്കുന്ന…

ലോക ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന മഹാ മാമാങ്കം അരങ്ങേറാൻ ഇനി നിമിഷങ്ങൾ മാത്രം. ലോകത്തിന്റെ നാനാഭാഗത്തും പ്രായഭേദമന്യേ ആദ്യപന്ത് ഉരുളുന്ന മഹത്തായ സമയത്തിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. ഫിഫ

Read more

തകർത്തടിച്ച് വൈഭവ്, പ്രഭ്സിമ്രാനും ഋതുരാജിനും…

ദംബുല്ല: ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ‘എ’ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ. മൂന്നു അർധ സെഞ്ച്വറികളുടെ കരുത്തിൽ 49 ഓവറിൽ

Read more

ഫിഫ ലോകകപ്പ്; മാധ്യമം-മീഫ്രണ്ട് 'ഗോൾ'…

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്കായി ‘മാധ്യമ’വും മീഫ്രണ്ടും ചേർന്ന് തയാറാക്കിയ ഇന്ററാക്ടീവ് ഫാൻ മാഗസിൻ ‘ഗോൾ’ വ്യവസായ, വാണിജ്യ, ഐ.ടി, എ.ഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി

Read more