ലോകകപ്പ്; 135 അടി നീളത്തിൽ…

മങ്കര: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങി മങ്കരയിലെ അർജന്റീന ടീം ആരാധകർ. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയുമാണ് പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടത്. മങ്കര കണ്ണമ്പരിയാരം സന്തോഷ്

Read more

ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ;…

ചേലേമ്പ്ര: ചേലേമ്പ്ര എൻ.എൻ.എം അക്കാദമിയിലെ ഫുട്ബാൾ താരമായിരുന്ന അനിൻ മുഹമ്മദിന് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ. അണ്ടർ 20 ടീം ക്യാമ്പിലേക്കാണ് സെലക്ഷൻ ലഭിച്ചത്. എൻ.എൻ.എം ഹയർ സെക്കൻഡറി

Read more

കിരീടം സ്പെയിനിന്..! സൂപ്പർ കമ്പ്യൂട്ടർ…

ന്യൂയോർക്: 2026ലെ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം. 48 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 25,000 തവണ

Read more

ത്രിരാഷ്ട്ര പരമ്പര: ലങ്കൻ പോരാട്ടത്തെ…

കൊളംബോ: അവസാന ഓവറുകളിലെ നാടകീയമായ ബൗളിംഗ് മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ‘എ’ ടീമിനെതിരെ ഇന്ത്യ ‘എ’ക്ക് എട്ട് റൺസിന്റെ ആവേശജയം. ആദ്യം

Read more

ഇറാൻ ആരാധകർക്ക് നിരാശ; ലോകകപ്പ്…

തെഹ്റാൻ: അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ഇറാനിയൻ ആരാധകർക്കായി അനുവദിച്ചിരുന്ന ടിക്കറ്റ് ക്വോട്ട അമേരിക്ക പിൻവലിച്ചുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപണം. ചൊവ്വാഴ്ച പുറത്തുവിട്ട

Read more

ബില്‍ പാസാക്കാന്‍ കോണ്‍ട്രാക്ടറോട് കൈക്കൂലി…

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പതിനായിരം രൂപ

Read more

ലോകകപ്പ് സന്നാഹം: സമനില തെറ്റാതെ…

ദോഹ: എൽ സാൽവഡോറിനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തർ ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന അവസാന സന്നാഹ മത്സരത്തിൽ ഇരു

Read more

കേരളം പനിക്കിടക്കയില്‍; ഇന്നലെ പനി…

ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍

Read more

ലോകകപ്പിന് ഒരുങ്ങി കി​രീ​ട ഫേ​വ​റി​റ്റാ​യ…

പ​രി​ച​യ സ​മ്പ​ത്തി​​നൊ​പ്പം ഇ​ള​മു​റ​ക്ക​രു​ത്തി​ൽ കൂ​ടി വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത്ഭുത​ങ്ങ​ൾ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് സോ​ക്ക​ർ ലോ​ക​ത്തെ പ​ഠി​പ്പി​ച്ച​വ​രാ​ണ് സ്പാ​നി​ഷ് അ​ർ​മ​ഡ. 16കാ​ര​ൻ പ​യ്യ​ൻ ല​മീ​ൻ യ​മാ​ലി​നെ​യും വ​യ​സ്സേ​റെ ചെ​ന്നി​ട്ടി​ല്ലാ​ത്ത നി​കൊ

Read more

ഫിഫ ലോകകപ്പ്: സോമാലിയൻ റഫറിക്ക്…

മയാമി: ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിച്ചു. മയാമിയിൽ വിമാനമിറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ്

Read more