Monday, 30 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

മുന്നൊരുക്കം പ്രകാശനം ചെയ്തു.

കൊണ്ടോട്ടി :ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥി യൂണിയന്റെ നേതൃത്യത്തിൽ പരീക്ഷാ സഹായിയായ ‘മുന്നൊരുക്കം’ എസ്.സി ആർ.ട്ടി കമ്മിറ്റി മെമ്പർ ഡോ.കെ.എം ശരീഫ് യൂണിയൻ മെബർ കെ.പി നൂർജഹാൻ അബ്ദുള്ള ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. (munnorukkam,  book released.)…

Hyperlocal

കുട്ടികൾ ഞാറുമായി പാടത്തിറങ്ങി. ആവേശമായി ഞാറ്റുത്സവം.

തൃക്കളയൂർ മലർവാടി കൂട്ടവും തൃക്കളയൂർ അൽ മദ്രസത്തുൽ ഇസ്ലാമിയയും വാലില്ലാപുഴ മലർവാടി കൂട്ടവും സംയുക്തമായി നടത്തിയ ഞാറ്റു ത്സവമാണ് കുട്ടികൾക്ക് അവിസ്മരണീയാനുഭവമായത്. (Njattulsav) ഞാറ്റുത്സവം വി . ഷഹീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിഴുപറമ്പ് കൃഷി ഓഫീസർ ഷെബിൻ…

Hyperlocal

“ഗണിതം മധുരം”; സൗജന്യ ക്ലാസ്സ്‌ ആരംഭിച്ചു.

എളയൂർ സൗഹൃദ കൂട്ടായ്മ സ്പാർക്ക് എജ്യുക്കേഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ ഗണിതം വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്ക് ഗണിതം മധുര മുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് “ഗണിതം മധുരം”. Ganitham Madhuram; free training…

Hyperlocal

അംഗൻവാടി പ്രവേശനോത്സവവും ക്രാഡിൽ അംഗൻവാടി ഉദ്ഘാടനവും നടത്തി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടി പ്രവേശനോത്സവവും ക്രാഡിൽ അംഗൻവാടി ഉദ്ഘാടനവും നടത്തി. (Cradle Anganwadi inauguration.) ആറാം വാർഡ് മാടാമ്പി അംഗൻവാടി വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. 2022 – 23 വാർഷിക…

Hyperlocal

ജീവദ്യുതി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം NSS യൂണിറ്റിന്റെയും മഞ്ചേരി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവദ്യുതി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് എം.എം. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കീഴുപറമ്പ്…

Hyperlocal

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ കുനിത്തല കടവ് യൂണിറ്റ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു. നൈറ്റ് മാർച്ചിന് യൂണിറ്റ് സെക്രട്ടറി സുഹൈൽ കുനിത്തല കടവ്, പ്രസിഡന്റ് മുബഷിർ എന്നവർ നേതൃത്വം നൽകി. ഐക്യദാർഢ്യ സദസ്സ് അരീക്കോട് ബ്ലോക്ക് ജോ:സെക്രട്ടറി…

Hyperlocal

ജില്ലാ യൂത്ത് മാർച്ച്‌; അൻവാർ നഗർ യൂണിറ്റ് റെജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം ജില്ലാ യൂത്ത് മാർച്ച്‌ അൻവാർ നഗർ യൂണിറ്റ് റെജിസ്ട്രേഷൻ ഉദ്ഘാടനം കിഴുപറമ്പ പഞ്ചായത്ത് മുസലീം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബാബു നിർവഹിച്ചു. മുൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മുൻഷിറിന് യാണ് രെജിസ്ട്രേഷന് തുടക്കം കുറിച്ചത്.

Hyperlocal

ഗ്രീന്‍ ആന്‍ഡ് ക്ലീന്‍; പ്ലാസ്റ്റിക് മുക്ത പ്രകൃതി സൗഹൃദ ക്യാമ്പസ്‌ പദ്ധതിയായി ജാമിഅഃ നദ്‌വിയ്യഃ

പ്ലാസ്റ്റിക് മുക്ത പ്രകൃതി സൗഹൃദ ക്യാമ്പസ്‌ പദ്ധതിയുടെ ഭാഗമായി എടവണ്ണ ജാമിഅഃ നദ്‌വിയ്യഃ ക്യാമ്പസ്സിൽ ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ പദ്ധതിയുടെ പ്രഖ്യാപനം ഗ്രീൻ വോർമ്സ് ഡയറക്ടർ മുഹമ്മദ്‌ ജംഷീർ നിർവഹിച്ചു. ജാമിഅഃ നദ്‌വിയ്യഃ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി,…

Hyperlocal

പ്രവേശനോത്സവം സംഘടിപ്പിച്ചു.

കുനിയിൽ പതിനൊന്നാം വാർഡ് അംഗൻവാടി (സെന്റർ നമ്പർ 36) പ്രവേശനോത്സവം വാർഡ് മെമ്പർ റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ അലി കരുവാടൻ, കെ എൻ കുഞ്ഞാലികുട്ടി, ഉബൈദ് തുടങ്ങിയവർ സംബന്ധിച്ചു. അലീമ ടീച്ചർ അദ്യക്ഷത വഹിച്ച…

Hyperlocal

ചെങ്കോട്ട വീണു: മഞ്ചേരി NSS കോളേജ് UDSF – FRATERNITY മുന്നണി ഭരിക്കും

വർഷങ്ങളായി sfiയുടെ കോട്ടയെന്ന് വിളിച്ചിരുന്ന NSS കോളേജ് മഞ്ചേരിയിൽ SFI ക്ക് പരാജയം. 20സീറ്റ്‌ നേടിയ SFI യെ 23സീറ്റ്‌ നേടി UDSF മറിച്ചിട്ടു. UDSF 23, SFI 20, FRATERNITY 2, സ്വതന്ത്രൻ 1 എന്നീ നിലയിലാണ്…