Monday, 30 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

മുറിഞ്ഞുമാട് ടൂറിസത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് പഞ്ചായത്തെന്ന് ബോട്ടുടമകൾ

കിഴുപറമ്പിന്റെ പ്രധാന ടൂറിസ്റ്റ് പ്രദേശമായ മുറിഞ്ഞുമാടിൽ ടൂറിസത്തിന്റെ സാധ്യതകൾക്ക് മുടക്കം നിൽക്കുന്നത് പഞ്ചായത്ത് അധികൃതരാണെന്ന് ബോട്ട് ഉടമകൾ അരോപ്പിച്ചു. ബോട്ട് ഉടമകൾ അപേക്ഷ നൽകിയപ്പോൾ മുറിഞ്ഞുമാട് പ്രദേശം പഞ്ചായത്ത് അധീനതയിൽ അല്ലെന്നാണ് പഞ്ചായത്ത് രേഖമൂലം അറിയിച്ചത്. തുടർന്ന് കളക്ടറെ…

Hyperlocal

പച്ച പുതച്ച് സുല്ലമുസ്സലാം സയൻസ് കോളേജ്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ കഴിഞ്ഞദിവസം ഇലക്ഷൻ നടന്നിരുന്നു. ഏറനാട് മണ്ഡലത്തിലെ പ്രധാന ക്യാമ്പസുകളിൽ ഒന്നായ സുല്ലമുസ്സലാം സയൻസ് കോളേജിൽ തുടർച്ചയായി രണ്ടാം തവണയും വൻ ഭൂരിപക്ഷത്തിൽ msf അധികാരത്തിലേറി. 52 സീറ്റിൽ 41ഉം msf വിജയിച്ചു. ഫ്രറ്റേണിറ്റി 5,…

Hyperlocal

മാറ്റു കൂടി അംഗൻവാടി

എടവണ്ണ ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ 5 ലക്ഷം രൂപ കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ചെരുമണ്ണ ചുറ്റുമതിൽ പ്രവർത്തി, ഇൻറർലോക്ക് പ്രവർത്തി, സൗന്ദര്യ വൽക്കരണ പണി പൂർത്തിയാക്കി. വാർഡ് മെമ്പർ E സുൽഫിക്കറലി ഉദ്ഘാടന കർമ്മം നിർവഹിച്ചു.…

Hyperlocal

വനിതകൾക്ക് യോഗ പരിശീലനം ആരംഭിച്ചു

ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ജനഗീയസൂത്രണം 2023 -24 പദ്ധതിയുടെ ഭാഗമായി വനിതകൾക്ക്‌ യോഗ പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. മൂർക്കനാട് വാർഡിലെ സാംസ്കാരിക നിലയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു ഉദ്ഘാടനം നിർവഹിച്ചു.…

Hyperlocal

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മലപ്പുറം ജില്ലയിൽ നിലമ്പൂർ ആസ്ഥാനമായി കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെ. എസ്. എസ് മലപ്പുറം കാവനൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കിയ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിന്റ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമ…

Hyperlocal

സ്നേഹതീരത്ത് ചേർത്തു പിടിക്കലിന്റെയും കൂട്ടുകൂടലിന്റെയും ഒരു ദിനം.

ഭിന്നശേഷി വിദ്യാർത്ഥികളെ ചേർത്ത് പിടിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് അവരുടെ ഒരു ദിനം പന്നിക്കോട്ടുള്ള ലവ് ഷോർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം ചിലവഴിച്ചത്. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ കൂട്ടുകൂടാൻ…

Malappuram

പാടത്തിറങ്ങി പെരിന്തൽമണ്ണ എം ഇ എസ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ.

പെരിന്തൽമണ്ണ: കാർഷിക രംഗത്ത് താല്പര്യം വളർത്താനും കർഷകർക്ക് കൈത്താങ്ങായും പെരിന്തൽമണ്ണ എം ഇ എസ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ പാടത്തിറങ്ങി. (NSS students of Perinthalmanna MES College) നെൽ പാടത്ത് ഞാറ് പറിക്കാനും കളമൊരുക്കാനും…

Hyperlocal

ഇന്ദിരാജി അനുസ്മരണം നടത്തി

കിഴുപറമ്പ: കിഴുപറമ്പ മണ്ഡലം 1,2,3 ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റികൾ സംയുക്തമായി കിണറ്റിൻകണ്ടിയിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം മണ്ഡലം പ്രസിഡന്റ്‌ എം. കെ ഫാസിൽ ഉദ്ഘാടനം ചെയ്തു. ജലീൽ എടക്കര അധ്യക്ഷത വഹിച്ചു.എം ഇ റഹ്മത്ത്, ചാലിൽ ഇസ്മായിൽ, അബു…

Hyperlocal

ഉമറാബാദ് കോളേജ് നൂറിന്റെ നിറവിൽ : അഭിമാനകരമായി പൂർവ വിദ്യാർത്ഥികൾ

പെരിന്തൽമണ്ണ : ഉമറാബാദ് ജാമിഅ ദാറുസ്സലാം അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് നൂറുവർഷം പിന്നിട്ടെന്നും തിരിഞ്ഞു നോക്കുമ്പോൾ പൂർവ വിദ്യാർത്ഥികളുടെ പ്രബോധന രംഗത്തെ സേവനവുംസാന്നിധ്യവും രാജ്യത്തിനകത്തും പുറത്തും അഭിമാനകരമാണെന്നും ഉമറാബാദ് ജാമിഅ ദാറുസ്സലാം വൈസ് പ്രിൻസിപ്പൽ ഹാഫിസ് അബ്ദുൽ അസീം…

Hyperlocal

ചെറുവാടി പുഞ്ചപ്പാടം തരിശ് രഹിതമാക്കി നെൽ കൃഷി വ്യാപിപ്പിക്കുന്നതിനായി വിപുലമായ പദ്ധതി വരുന്നു

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നെൽ കൃഷി അന്യം നിന്നു പോകാത്ത അത്യപൂർവ്വ പാട ശേഖരങ്ങളിൽ ഒന്നാണ് കൊടിയത്തൂർ ആന്യം പാടത്തെ പോലെ ചെറുവാടി പുഞ്ചപാടവും. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി പുഞ്ചവയൽ പാടശേഖരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു കൊണ്ടി…