U 3 A സമ്പൂർണ്ണ ഗ്രാമമായി എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് പ്രദേശം.
U 3 A സമ്പൂർണ്ണ ഗ്രാമമായി എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് പ്രദേശം. വാർഡ് മെമ്പറുടെ ആദ്ധ്യക്ഷതയി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ T അഭിലാഷ് പ്രഖ്യാപനം ചെയ്തു.
Hyperlocal News
U 3 A സമ്പൂർണ്ണ ഗ്രാമമായി എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് പ്രദേശം. വാർഡ് മെമ്പറുടെ ആദ്ധ്യക്ഷതയി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ T അഭിലാഷ് പ്രഖ്യാപനം ചെയ്തു.
പൂക്കോളത്തൂർ ഹൈസ്കൂളിൽ വെച്ചു നടക്കുന്ന 26മത് കിഴിശേരി സബ്ജില്ലാ യുവ ജനോത്സവത്തോട് അനുബന്ധിച്ച് സാഹിത്യ സംവാദവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. സുപ്രസിദ്ധ സാഹിത്യകാരനായ യു. കെ. കുമാരൻ നയിച്ച സദസിന് സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ കുമാർ അധ്യക്ഷം…
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തേണ്ട തീവ്ര ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്കൂൾ പ്രധാനാധ്യാപകരെയും സംഘടിപ്പിച്ചുകൊണ്ട് മീറ്റിംഗ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് മീറ്റിംഗ് നടന്നത്. മീറ്റിങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി…
പഞ്ചായത്തിലെ 12 എൽ പി സ്കൂളുകളിലെ 300 ലധികം വിദ്യാർത്ഥികൾ മറ്റുരക്കുന്ന കലാരവം -23 ന് തവരാപറമ്പ് ജി എൽ പി സ്കൂളിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. രാഗം, താളം,…
കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൊറക്കൂട്ടം വയോജന സംഗമം നടത്തി . ചെറുവാടി നുസ്രത്തുദ്ദീൻ മദ്രസയിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പുലുങ്കുന്നത്ത് അധ്യക്ഷത വഹിച്ച…
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വരഹിതമായ കൊടും ക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത് കൊടിയത്തൂർ , വെസ്റ്റ്…
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ സാമ്രാജ്യത്വ ശക്തികളുടെ പിൻബലത്തോടെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന വംശ ഹത്യക്കും നരകതുല്യ ജീവിതത്തിനും അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവാടിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. വെൽഫെയർ…
ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക എന്ന പ്രമേയത്തിൽ എസ് എസ് എഫ് അരീക്കോട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഡിവിഷൻ പ്രസിഡണ്ട് ഫായിസ് സിദ്ദീഖി, ജനറൽ സെക്രട്ടറി റാഫി കുറ്റൂളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ആര്യാടൻ ഫൗണ്ടേഷൻ ഏറനാട് നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അരീക്കോട് വ്യാപാര ഭവനിൽ ചേർന്ന പരിപാടിയിൽ എടവണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ…
മുതുവല്ലൂർ പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ ഇടപെടണമെന്നും, പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകണം എന്നും സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടിയേറ്റവരെ സന്ദർശിച്ചശേഷം പഞ്ചായത്ത് സെക്രട്ടറിയോടും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനോടും ആവശ്യപ്പെട്ടു. രണ്ട് ദിവസം മുൻപ്…