യുദ്ധവിരുദ്ധ സംഗമവുമായി ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ
കൊണ്ടോട്ടി: യുദ്ധ ഭീകരതയ്ക്കെതിരേ ഒളവട്ടൂർ ഡി.എൽ.എഡ് (ടി.ടി.സി) സെന്ററിന്റെ നേതൃത്വത്തിൽ ‘ആരും ജയിക്കാത്ത യുദ്ധം ‘ എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം. ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. “യുദ്ധം…
