Monday, 30 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

ഫലസ്തീൻ ഐക്യദാർഢ്യവും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി.

അരീക്കോട്: ഫലസ്തീനിൽ കൊന്നൊടുക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പതിനായിരം വിദ്യാർത്ഥികളെ അണിനിരത്തി യുദ്ധ വിരുദ്ധ പ്രതിജ്ഞയും ഐക്യദാർഢ്യവും സംഘടിപ്പിച്ചു.(Pledge of Palestinian solidarity and anti-war.)| Palestinian solidarity.ധാർമ്മികതയാണ് മാനവികതയുടെ ജീവൻ എന്ന പ്രമേയത്തിൽ…

Hyperlocal

കുഴിമണ്ണ പരിവാർ പാലിയേറ്റീവ് കെയർ സെന്റർ പുതിയ ക്ലാസ്സ് റൂം ഉത്ഘാടനം ചെയ്തു.

ജീവിച്ചിരിക്കുന്ന കാലത്തോളം സ്ഥാപനത്തിന് അരി നൽകാമെന്നേറ്റ് ഒരു വലിയ മനുഷ്യൻ. സ്ഥാപനത്തിലെ മക്കൾക്ക് സഞ്ചരിക്കാൻ തുടക്കത്തിൽ തന്നെ വാഹനം നൽകി സഹായിച്ച വെക്തി. ഒരു ലക്ഷം രൂപ സമ്മാനിച് അഷ്റഫ്, സുൽത്താൻ ഗോൾഡ്, മൂന്ന് മാസത്തേക്ക് ഭക്ഷണം ഏറ്റ…

Hyperlocal

നാടിനഭിമാനമായി ഹോക്കി താരങ്ങൾ.

2023 നവംബർ 14 മുതൽ 25 വരെ ഒറീസ്സയിലെ ഭുവനേശ്വറിൽ വച്ച് നടക്കുന്ന നാഷണൽ സിവിൽ സർവീസസ് കായിക മേള ഹോക്കിയിൽ കേരളാ ടീമിലെക്ക് മലപ്പുറം ജില്ലയിൽ നിന്നും സെലക്ഷൻ നേടി GVHSS കിഴുപറമ്പ് പ്രവീൺ . സി.കെ,…

Hyperlocal

ഉത്സവമായി സുല്ലമുസ്സലാം ഓറിയൻറൽ വിദ്യാർഥികളുടെ ഞാറുനടീൽ

അരീക്കോട്: മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളേരി ചാലിപ്പാടം വയലിൽ നടത്തിയ ഞാറു നടീൽ ഗ്രാമത്തിന്റെ ഉത്സവമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ…

Hyperlocal

വില്ലത്തൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു.

പത്തപ്പിരിയം വില്ലത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന ആഘോഷത്തിൽ മേൽശാന്തി ശശികുമാർ എംബ്രാന്തിരിയുടെ മുഖ്യ കർമികത്വത്തിൽ നവരാത്രി പൂജ ഉണ്ടായി. ചൊവ്വാഴ്ച വിദ്യാരംഭം, എഴുത്തിനിരുത്തൽ, എന്നിവയും നടന്നു. Adv. കെ. പി.…

Hyperlocal

ജനകീയ മത്സ്യകൃഷിക്ക് തുടക്കം.

കൊടിയത്തൂർ: കേരള ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി. പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാർ മുഖേന…

Hyperlocal

ആക്കോട് മില്ലത്ത് മഹല്‍ നാടിന് സമര്‍പ്പിച്ചു

ആക്കോട് : സമൂഹത്തിലെ എല്ലാവരുമായും സൗഹൃദവും നന്മ നിറഞ്ഞ പ്രവർത്തനങ്ങളിൽ സഹകരണവും മുസ്‌ലിം ലീഗിന്റെ ശൈലിയാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.ആക്കോട് ‘മില്ലത് മഹൽ’ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകൾക്കും വ്യക്തികൾക്കും ആദർശവും…

Hyperlocal

ഞങ്ങളെ കൊല്ലരുത്; പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

കാരക്കുന്ന് : എസ് എസ് എഫ് കാരക്കുന്ന് സെക്ടറിന്റെ ആഭിമുഖ്യത്തിൽ ”ഞങ്ങളെ കൊല്ലരുത്” എന്ന ശീർഷകത്തിൽ മഴവിൽ സംഘം വിദ്യാർത്ഥികളുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.(Do not kill us; Organized a Palestine Solidarity Rally.)| Solidarity…

Hyperlocal

പി.ടി മോയിൻ കുട്ടിയെ ആദരിച്ചു.

കാരശ്ശേരി: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന കാരശ്ശേരിയിലെ പി.ടി മോയിൻ കുട്ടിയെ പാറ തരിപ്പയിൽ കുടുംബ സംഗമം കമ്മിറ്റി അനുസ്മരിച്ചു. അഞ്ച് പതിറ്റാണ്ടു കാലമായി ഇടത്പക്ഷ രാഷ്ട്രീയത്തിലും പൊതു രംഗത്തും നിറ സാന്നിധ്യമായിരുന്ന മോയിൻ…

Hyperlocal

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുക.; ഐക്യദാർഢ്യ സദസ് നടത്തി.

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുക. മാനവികതയുടെ ശത്രു അധിനിവേശമാണ് എന്നാ പ്രമേയത്തിൽ ഡിവൈഎഫ്ഐ ചീക്കോട് മേഖല കമ്മിറ്റി മുണ്ടക്കലിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും പ്രകടനവും നടത്തി. പ്രകടനത്തിന് മേഖല സെക്രട്ടറിയേറ്റ് അംഗങ്ങളായ സായാദ് ഓമാനൂർ, റഫീഖ് ചീക്കോട്, മഹേഷ് വാവൂർ,…