Monday, 30 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

നാടിന് അഭിമാനമായി ഒരു കൂട്ടം മിടുക്കർ.

ഉത്തർ പ്രദേശിലെ ലക്നോവിൽ വച്ച് നടന്ന ദേശീയ ബോക്സിംഗ് (നാഷണൽ ബോക്സിംഗ്) ചാമ്പ്യൻഷിപ്പിൽ (2023) ദേശീയ ചാമ്പ്യന്മാരായി തോട്ടുമുക്കം പ്രദേശത്തെ കുട്ടികൾ. അലീന സാജു വാണിയപ്പുരയ്ക്കൽ, എബെൽ ബെന്നി, ദേവേർഷ്, അഞ്ജലി കെ.എസ്, അശ്വിൻ എസ്, അർച്ചന സാജു,…

Hyperlocal

സൗജന്യ പ്രസംഗ പരിശീലന ക്യാമ്പ് സമാപിച്ചു

അരീക്കോട് കുടുംബശ്രീ സി.ഡി.എസും അരീക്കോട് BASE ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി മൂന്ന് മാസമായി നടന്നു കൊണ്ടിരുന്ന സൗജന്യ പ്രസംഗ പരിശീലന ക്യാമ്പ് സമാപിച്ചു. അരീക്കോട് BASE കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പ് സജീർ മാസ്റ്റർ മുണ്ടേങ്ങര ഉദ്ഘാടനം…

Hyperlocal

സ്ട്രോക് അതിജീവന പാഠങ്ങൾ; അമ്മാർ കിഴുപറമ്പിന്റെ പുസ്തകം പ്രസിദ്ധീകരിച്ചു.

അമ്മാർ കിഴുപറമ്പിന്റെ സ്ട്രോക് അതിജീവന പാഠങ്ങൾ പുസ്തകം പ്രസിദ്ധീകരിച്ചു. ദുബൈ അസ്റ്റർ ഡി എം കോർപ്പറേറ്റ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവർത്തകൻ അഷ്‌റഫ്‌ താമരശേരിക്ക് നൽകി…

Hyperlocal

ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ്: തുടർച്ചയായി നാലാം തവണയും കിരീടമുയർത്തി വാഴക്കാട് ജി.എച്ച്.എസ്.എസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കൊണ്ടോട്ടി സബ്ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വാഴക്കാട് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി നാലാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി. 17 സ്വർണവും 14 വെള്ളിയും 2 വെങ്കലവും നേടി…

Hyperlocal

വിളംബര റാലി സംഘടിപ്പിച്ച് കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്.

കൊടിയത്തൂർ: പിറന്ന മണ്ണിനായി പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഒക്ടോബർ 26 ന് കോഴിക്കോട്ട് നടത്തുന്ന മനുഷ്യാവകാശ മഹാ റാലിയുടെ പ്രചരണാർത്ഥം കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ചുള്ളിക്കാപ്പറമ്പിൽ വിളംബര…

Hyperlocal

വിദ്യാരമ്പ ദിനത്തിൽ ഉപഹാരങ്ങൾ കൈമാറി.

അരീക്കോട് : വിദ്യാരമ്പദിനത്തിൽ പുത്തലം ശ്രീ സാളീഗ്രാമ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് DYFI സൗത്ത് പുത്തലം യൂണിറ്റും വൈ സി സിയും സംയുക്തമായി അരീക്കോട് സാളീഗ്രാമ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്ക് ഉപഹാരങ്ങൾ കൈമാറി. സുഹൈൽ ബാബു, ശ്യാം,…

Hyperlocal

യൂത്ത് സെൻ്റർ ഉദ്ഘാടനം ചെയ്തു.

DYFI അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആസ്ഥാന കേന്ദ്രമായ യൂത്ത് സെൻ്റർ DYFI കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് പ്രസിഡൻ്റ് കെ. സാദിൽ അധ്യക്ഷത വഹിച്ചു. CPI(M) അരീക്കോട് ഏരിയ സെക്രട്ടറി…

Hyperlocal

“പാഠങ്ങളിൽ നിന്നും പാടത്തേക്ക്”; ഞാറു നടീൽ മഹോത്സവം നടന്നു.

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ നടത്തുന്ന നെൽ കൃഷിയുടെ ഞാറു നടീൽ മഹോത്സവം നടന്നു. ചെറുവാടി പുഞ്ച പാടത്താണ് കൃഷിയിറക്കുന്നത്. കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.…

Hyperlocal

ഇർശാദിയ്യ PSC കോച്ചിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.

മുണ്ടങ്ങേര: ഇർശാദിയ്യ PSC കോച്ചിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. മുണ്ടെങ്ങര മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു . മഹല്ല് ഇമാം മുജീബ് റഹ്മാൻ…

Hyperlocal

കിഴിശേരി ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി

കിഴിശേരി: ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി . തന്ത്രി കിഴക്കുമ്പാട് വാസുദേവൻ നമ്പൂതിരിപ്പാടും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും (മകൻ) ചേർന്ന ഭദ്ര ദീപം തെളിയിച്ചു. എഴുത്തിരുത്തൽ ചടങ്ങുകൾക്ക് ചെറുവക്കാട് വിഷ്ണു നമ്പൂതിരി മാസ്റ്ററും വിദ്യാരാജഗോപാല മന്ത്രാർച്ചനക്ക് കെ…