പോസ്റ്റർ ഡേ ആചരിച്ചു
ചെറുവാടി : നവതി ആഘോഷിക്കുന്ന ചന്ദ്രികയുടെ പ്രചാരണ കാമ്പയിൻ്റെ ഭാഗമായ പോസ്റ്റർ ഡേ ചെറുവാടി അങ്ങാടിയിൽ വിപുലമായി ആചരിച്ചു, പരിപാടി ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ പോസ്റ്റർ പ്രദർശിപ്പിച്ച് കൊണ്ട് എസ് എ നാസർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ…
