Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

കൊണ്ടോട്ടി സബ് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; വാഴക്കാട് ജി എച്ച്.എസ്.എസ് ചാമ്പ്യൻസ്

മൊറയൂർ വി.എച്ച്.എം എച്ച്.എസ്. എസ് ഗ്രൗണ്ടിൽ വെച്ച് നടന്ന കൊണ്ടോട്ടി സബ്ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. സബ് ജില്ലയിലെ 30 സ്കൂൾ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ ഇഎം.ഇ…

Hyperlocal

പലസ്തീൻ ഐക്യദാർഡ്യം ; നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ച് CPI മുതുവല്ലൂർ

CPI മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്രായേൽ – ഹമാസ് യുദ്ധത്തിലെ മനുഷ്യകുരുതിയിൽ പ്രതിഷേധിച്ച് പലസ്തീൻ ഐക്യദാർഡ്യവുമായി നൈറ്റ് മാർച്ചും, പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ലോക്കൽ സെക്രട്ടറി അസ്ലം ഷേർഖാൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞാൻ അധ്യക്ഷനായി. ശിഹാബ് മുണ്ടക്കുളം,…

Hyperlocal

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് തച്ചാംപറമ്പ് ഫുട്ബോൾ അസോസിയേഷൻ.

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് തച്ചാംപറമ്പ് ഫുട്ബോൾ അസോസിയേഷൻ. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും, അരീക്കോട് അൽ റയാൻ കണ്ണാശുപത്രിയും, അരീക്കോട് സുധർമ്മ മെഡിക്കൽ ലാബും, എടവണ്ണ ഗ്ലോബൽ മാക്സും സംയുക്തമായി സാഹകരിച്ച് നടത്തിയ ക്യാമ്പ് വാർഡ് മെമ്പർ…

Hyperlocal

ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതൃ പരിശീലന ക്യാമ്പ് കിഴുപറമ്പ് പള്ളിക്കുന്ന് ഹിക്മ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡണ്ട് ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.…

Hyperlocal

മലർവാടി ബാലസംഘം ഏരിയ സംഗമം നടത്തി.

വെളിച്ചമാണ് തിരുദൂതർ മലർവാടി ബാലസംഘം അരീക്കോട് ഏരിയ ഒത്തുചേരൽ കിഴുപറമ്പ് ഹിക്മ ഹാളിൽ വെച്ചു നടന്നു. യോഗത്തിൽ ബാലസംഘം വനിത കോഡിനേറ്റർ സാജിദ ജമാൽ സ്വാഗതം പറഞ്ഞു. ഏരിയ കോഡിനേറ്റർ അബ്ദുല്‍ ഗഫൂര്‍. എ. പി. അധ്യക്ഷത വഹിച്ചു.…

Hyperlocal

നാടിന് അഭിമാനമായി വിദ്യാർത്ഥികൾ.

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകൃത ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തിളങ്ങി കവനൂരിലെ കുട്ടികൾ. 8 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 5 പേർ ഒക്ടോബർ 28,29 തിയതികളിൽ പാലക്കാട്‌ വെച്ച് നടക്കുന്ന സംസ്ഥാന തല ചമ്പിൻഷിപ്പിലേക്ക്…

Hyperlocal

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി സോൺ പൂൾ ഡി മൽസരങ്ങൾ സമാപിച്ചു

അരീക്കോട്‌: സുല്ലമുസ്സലാം സയൻസ്‌ കോളേജിൽവെച്ച്‌ നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബി സോൺ പൂൾ ഡി മൽസരങ്ങൾ സമാപിച്ചു. ഫൈനൽ മൽസരത്തിൽ എം എ ഒ എളയൂരിനെ അഞ്ച്‌ ഗോളുകൾക്ക്‌ പരാജയപ്പെടുത്തി എം ഐ സി അത്താണിക്കൽ ഇന്റർസോൺ‌ യോഗ്യതക്കുള്ള…

Hyperlocal

ജശ്നെ മീലാദ് നബി ദിന റാലി നടത്തി.

കീഴ്പറമ്പ് ലിവാഉൽ ഹുദാ നബിദിന സന്ദേശ റാലി പ്രൗഡമായി. ദഫ് , സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ എശ്ശേരിക്കടവിൽ നിന്നും ആരംഭിച്ച റാലിക്ക് കോളേജ് പ്രിൻസപ്പൾ യഹ് യ ഫൈസി, മമ്മു ദാരിമി, സയ്യിദ് ബി.എസ്.കെ തങ്ങൾ, ഇസ്മാഈൽ ഫൈസി,…

Hyperlocal

സൗത്ത് ഇന്ത്യൻ മീറ്റിൽ സ്വർണ്ണം കരസ്തമാക്കി ജിതിൻ രാജ്

അരീക്കോട് പൂങ്കുടി സ്വദേശിയും ജി എച്ച് എസ്‌ എസ്‌ അരീക്കോടിന്റെ പൂർവ്വ വിദ്യാർഥിയുമായ ജിതിൻ രാജ് സൗത്ത് ഇൻഡ്യൻ അത്ലെറ്റിൿ മീറ്റിൽ 10 km നടത്ത മൽസരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. അരീക്കോട് മേഖലയിലെ അത്ലെറ്റിക്സിലെ ആദ്യ സൗത്ത്…

Hyperlocal

ഫലസ്ഥീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

പിറന്ന മണ്ണിൽ സ്വതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അകമ്പാടത്ത് വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്ത് കമ്മറ്റി റാലിസംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ഏറനാട് മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ ഉൽഘാടനം ചെയ്തു. കവിയും മാധ്യമ പ്രവർത്തകനുമായ…