Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്തു.

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 തഞ്ചേരി ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

Hyperlocal

ജനകീയ ആദരവും ഗ്യാസ് അപകട ബോധവത്ക്കരണവും സംഘടിപ്പിച്ചു

കുനിയിൽ: കുനിയിൽ പ്രദേശത്ത് ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപ്പെട്ട ആറംഗ കുടുംബത്തെ അവസരോചിത ഇടപെടലിലൂടെ രക്ഷിച്ചവരെ അരുണോദയം വായനശാല ആന്റ് ക്ലബിന്റെ നേതൃത്വത്തിൽ ജനകീയ ആദരവ് നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ പരിപാടി ഉദ്ഘാടനം ചെയ്തു.…

Hyperlocal

ചാലിയാര്‍ റിവര്‍ കയാക്കിന് സ്വീകരണം നല്‍കി

കേരള ടൂറിസം വകുപ്പ് , കേരള അഡ്‌വെഞ്ചര്‍ ടൂറിസം, ഡി.ടി.പി.സി കാലിക്കറ്റ് എന്നിവയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ മുതല്‍ ചെറുവണ്ണൂര്‍ വരെ ചാലിയാറിലൂടെ വിവിധയിനം കയാക്കുകളിലായി രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നുമായി അറുപതോളം പേര്‍ പങ്കെടുത്തുകൊണ്ട്‌ ചാലിയാര്‍ ശുചീകരണ ലക്ഷ്യം വെച്ചുകൊണ്ട് നടത്തപ്പെടുന്ന…

Hyperlocal

മികച്ച പി. ടി. എ; സി. കെ അശ്‌റഫിന് ജനകീയ ആദരവ് സംഘടിപ്പിച്ചു.

അരീക്കോട് : സംസ്ഥാനത്തെ മികച്ച പി. ടി. എക്കുള്ള അവാർഡ് അരീക്കോട് ജി. എം. യു. പി സ്കൂളിന് നേടികൊടുത്ത സി. കെ അശ്‌റഫിന് ജനകീയ ആദരവ് നൽകി. അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആദരവ് പി.…

Hyperlocal

പ്രതിഭാ സംഗമം സംഘടിപ്പിച്ച് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ

കൊടിയത്തൂർ : തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മദ്റസാ മാനേജിംഗ് കമ്മറ്റി ഒന്നാം പാദവാർഷികപ്പരീക്ഷ, വിവിധ ദിനാചരണങ്ങൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. മാവൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും റിസോഴ്സ് പേഴ്സനുമായ ഡോ…

Hyperlocal

ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി. മലപ്പുറം ടൗണിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചാണ് പ്രതിഷേധിച്ചത് .

Hyperlocal

ആവേശം അലതല്ലി ജിഎൽ പി സ്കൂളിലെ കായിക മേള.

തെഞ്ചേരി : ജിഎൽ പി സ്കൂൾ തെഞ്ചേരിയിൽ നടന്ന ഒളിമ്പിക് അത്ലറ്റിക് മീറ്റ് 2K23 കായിക മേള ആവേശത്തിന്റെ കൊടുമുടിയിലെത്തി. അത്യന്തം ആവേശകരമായ മത്സരത്തിൽ റെഡ് ഹൗസ് വിജയികളായി. മാർച്ച് പാസ്റ്റോടെ ആരംഭിച്ച മത്സരം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി…

Hyperlocal

ചെറുവാടി മഹിളാ കോൺഗ്രസ്സ് കൺവൻഷൻ നടത്തി.

കൺവൻഷൻ നടത്തി ചെറുവാടി മഹിളാ കോൺഗ്രസ്സ് . തട്ടത്തിന്റെ പേര് പറഞ്ഞ് മുസ്ലീം സമുദായത്തെ അവഹേളിച്ച CPM നേതാവ് അനിൽ കുമാറിന്റെ പ്രസ്താവനയെ കൺവൻഷനിൽ ശക്തമായി അപലപിച്ചു. പരിപാടിയിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ധന്യ ബാബുരാജ് അദ്ധ്യക്ഷത…

Hyperlocal

ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ : പ്രവർത്തന രഹിതമായി കിടന്നിരുന്ന കൊടിയത്തൂർ അങ്ങാടിയിലെ ഇ. ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം പുനരുദ്ധാരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു കൊടിയത്തൂർ GMUP സ്കൂൾ വിദ്യാർത്ഥിനി റിയാപർവീനിന് കഥാ പുസ്തകം…

Hyperlocal

ആനത്തലവട്ടം ആനന്ദൻ അനുശോചന ജാഥയും, യോഗവും നടത്തി സി ഐ ടി യു അരീക്കോട് ഏരിയ കമ്മറ്റി.

സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ നിര്യാണത്തിൽ അരീക്കോട് സി ഐ ടി യു ഏരിയ കമ്മറ്റി അനുശോചന ജാഥയും, യോഗവും നടത്തി. സി പി ഐ എം ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി.വി…