കുനിയിൽ വീടിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
കുനിയിൽ : അടുക്കളയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുനിയിൽ അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെ നാലരയോടെയാണ് സംഭവം. അടുക്കളയിൽ തീയുയരുന്നത് കണ്ട അയൽവാസി നിയാസ് ആണ്…
