സ്വിഫ്റ്റ് ബസ്സിൽ കൊലപാതകശ്രമം;യാത്രക്കിടെ യുവാവ് യുവതിയെ കുത്തി സ്വയം കഴുത്തറുത്ത് യുവാവ്
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിൽ യാത്രക്കാരിയായ യുവതിയെ സഹയാത്രികനായ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ആക്രമണ ശേഷം യുവാവ് സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. മൂന്നാർ -ബംഗളൂരു റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസിലാണ് ആക്രമണമുണ്ടായത്. മലപ്പുറം കക്കാട് വെച്ചാണ് യുവാവ് ആക്രമണം നടത്തിയത്.…
