കീരൻതൊടിക കുടുംബ സംഗമം സമാപിച്ചു.
കോഴിക്കോട് , മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന കീരൻ തൊടിക കുടുംബാംഗങ്ങളുടെ എട്ടാമത് സംഗമം ചേന്ദമംഗല്ലൂരിൽ നടന്നു. സംഗമത്തിന്റെ ഭാഗമായി നേരത്തെ പ്രഫഷണൽ മീറ്റ്, വനിതാ സംഗമം, സ്പോർട്സ് മീറ്റ് എന്നിവ സംഘടിപ്പിച്ചിരുന്നു. രണ്ട്…
