Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

ആർട്സ് ഫെസ്റ്റ് നടത്തി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ.

ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ തൃക്കളയൂർ ആർട്സ് ഡെ ഫെസ്റ്റ്നടത്തി. കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.പി.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ്. നസീം ചേന്ദമംഗല്ലൂർ. എ. വീരാൻ കുട്ടി…

Hyperlocal

എം സി സി ക്രിക്കറ്റ്‌ മാമാങ്കം : MLA യുടെ സാനിധ്യത്തിൽ പാലിയേവ് കെയർന് ധന സഹായം നൽകി.

അരീക്കോട് : എം സി സി അരീക്കോട് തെരട്ടമ്മൽ പാലിയേറ്റിവ് കെയർ ക്ലിനിക്ന്റെ ധന ശേഖരനാർത്ഥം സംഘടിപ്പിച്ച ക്രിക്കറ്റ്‌ മാമാങ്കം അവസാനിച്ചു. ടൂർണമെന്റിൽ ബാക്കി വന്ന മുഴുവൻ തുകയും ഏറനാട് മണ്ഡലം MLA പി കെ ബഷീർ ന്റെ…

Hyperlocal

വാഴക്കാട് ജി എം യു പി സ്കൂളിന് അഭിമാന നിമിഷം: കബഡിയിൽ സംസ്ഥാന തലത്തിലേക്ക് നിയ നസ്‌റിനും

വാഴക്കാട്: പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന കബഡി മൽസരത്തിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി വാഴക്കാട് ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥി നിയനസ്റിനും ജയ്സിയണിയും. കഴിഞ്ഞ ദിവസം പൊന്നാനിയിൽ വെച്ച് നടന്ന ജില്ലാ കബഡി മൽസരത്തിൽ നിയ നസ്റിന്‍ ഉള്‍പ്പെട്ട കൊണ്ടോട്ടി…

Hyperlocal

കെ. എസ് ആർ .ടി. സിക്കായി വ്യാപാരികൾ ഒപ്പു ശേഖരണം നടത്തി.

കൊടിയത്തൂർ: കൊടിയത്തൂരിലേക്കുള്ള KSRTC ബസ്സ് സർവ്വീസ് പുനസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമര രംഗത്ത്. കോവിഡ് കാലത്തിന് മുന്നെ മൂന്ന് സർവീസുകൾ ഉണ്ടായിരുന്നു ഇപ്പോൾ കൊടിയത്തൂരിലേക്ക് KSRTC ബസ് സർവീസ് ഇല്ല. സമരത്തിന്റെ ഭാഗമായി നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് വകുപ്പ്…

Hyperlocal

കൊടിയത്തൂർ പാലിയേറ്റീവിന് കൈത്താങ്ങായി മദ്റസ്സ വിദ്യാർത്ഥികൾ

  കൊടിയത്തൂർ: പഞ്ചായത്തിലെ പെയിൻ ആന്റ് പാലീയേറ്റീവ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തിന് സഹായം നൽകുന്നതിനായി സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ മദ്റസയിൽ ധനസമാഹരണ ചാരിറ്റി ബോക്സ് സ്ഥാപിച്ചു. മദ്റസ അങ്കണത്തിൽ വെച്ച് നടത്തിയ അസംബ്ലിയിൽ വെച്ച് കൊടിയത്തൂർ പാലിയേറ്റിവ് അസോസിയേഷൻ…

Hyperlocal

താര വിരുന്ന് സംഘടിപ്പിച്ചു

കാവനൂർ പഞ്ചായത്ത് msf കമ്മിറ്റി കാവനൂർ പഞ്ചായത്തിൽ നിന്നും 2023-24 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്കുള്ള സ്വീകരണവും അനുമോദനവും നടത്തി. കാവനൂർ ലീഗ് ഓഫീസിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് ഏറനാട് മണ്ഡലം…

Hyperlocal

മുട്ടക്കോഴി വിതരണം നടത്തി.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ 2023 – 2024 ജനകീയസൂത്രണം പദ്ധതിയായ മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ ഒളിക്കൽ ഗഫൂർ നിർവഹിച്ചു. കമ്മിറ്റി ചെയർമാൻ അഡ്വ: സിദ്ദിഖിന്റെ അദ്ധ്യക്ഷത വഹിച്ചു. ഈ പദ്ധതി വഴി ചാത്തമംഗലം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1000…

Hyperlocal

മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ സംഘടിപ്പിച്ചു.

മുക്കം: വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ നടക്കുന്ന 10-ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം മണ്ഡലം ദൗത്യപഥം സോണൽ പ്രീകോൺ കെ.എൻ.എം സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ത്യാഗ പരിശ്രമങ്ങൾ കൊണ്ടാണ്…

Hyperlocal

റഫീഖ് അരീക്കോട് വാട്ട്സപ്പ് കൂട്ടായ്മ കുടുംബ സംഗമം നടത്തി

പത്ത് വർഷത്തോളമായി കാരുണ്യ പ്രവർത്തനങ്ങളുമായി ജനശ്രദ്ധ നേടിയ റഫീഖ് അരീക്കോട് വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നവ: 14 ശിശുദിനത്തിൽ AWH സ്പെഷൽ സ്കൂളിലെ കുട്ടികളെ ചേർത്ത് പിടിച്ച് അരീക്കോട് കമ്മ്യൂണിറ്റി ഹാളിൽ കുടുംബ സംഗമം നടത്തി. കാവനൂർ അബൂബക്കർ…

Hyperlocal

കീരൻതൊടിക കുടുംബ സംഗമം 2023: പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചു

ചേന്ദമംഗല്ലൂർ: 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന, എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി , കീരൻ തൊടിക യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുടുംബാംഗങ്ങൾ ഒത്തുചേർന്നു. മീറ്റ് കാലിക്കറ്റ് യൂനാനി ഹോസ്പിറ്റൽ ആൻഡ്…