ചെമ്പനീർ പൂവിൻറെ ഓർമ്മ പുതുക്കി വിദ്യാലയങ്ങൾ.
മുക്കം:- ജവഹർലാൽ നെഹ്റുവിൻറെ 134 ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ശിശുദിന റാലി, പ്രതിജ്ഞ, ചിത്ര രചനാ മൽസരം , പ്രസംഗ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശപ്രകാരം എല്ലാ വിദ്യാലയങ്ങളിലും രാവിലെ സ്കൂൾ അസംബ്ലി…
