ചെമ്രക്കാട്ടൂർ ജി. എൽ. പി സ്കൂളിൽ ശിശുദിനം ആചരിച്ചു
ചെമ്രക്കാട്ടൂർ ജി .എൽ . പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. (Children’s day was celebrated in school) നെഹ്റു അനുസ്മരണം, ചാച്ചാജി മുദ്രാഗീതങ്ങൾ ചൊല്ലൽ, ക്വിസ്സ് 1, ശിശുദിന റാലി തുടങ്ങിയവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇൻ…
