യു.ഡി.എഫ്​ പുതുയുഗ യാത്ര നാളെ…

തിരുവനന്തപുരം: പത്ത്​ വർഷത്തെ ഇടതുഭരണത്തിന്​ ബദലായി ‘പുതിയ കേരളം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക്​ വെള്ളിയാഴ്ച കാസർകോട്ട് തുടക്കമാകും. കേരളത്തിന്റെ

Read more

കോൺഗ്രസ് വനിത നേതാവ് എം.എ.…

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്​ വ​നി​ത നേ​താ​വ്​ എം.​എ. ഷ​ഹ​നാ​സി​നെ​തി​രെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി. ത​നി​ക്കെ​തി​രെ ഷ​ഹ​നാ​സ്​ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ പി​ന്നി​ൽ

Read more

സഖാവാകാൻ കഴിയില്ല, ഞാൻ തങ്ങന്മാരുടെ…

കു​ണി​യ (കാ​സ​ര്‍കോ​ട്): കു​റെ ആ​ളു​ക​ളെ ലീ​ഗും കു​റെ ആ​ളു​ക​ളെ സ​ഖാ​വു​മാ​ക്കാ​ൻ ശ്ര​മം​ന​ട​ക്കു​ന്നു​​​​ണ്ടെ​ന്നും അ​ങ്ങ​നെ സ​ഖാ​വാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉമർ ഫൈ​സി മു​ക്കം. സ​മ​സ്ത സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​യു​ക​യാ​യി​രു​ന്നു

Read more

ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചു;…

തിരുവനന്തപുരം: ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചെന്ന കേസിലെ പ്രതിക്ക്​ 14 വർഷം കഠിനതടവും 26,000 രൂപ പിഴയും. വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെ (54) യാണ്​ വിവിധ

Read more

പ്രതിപക്ഷസമരം കനഗോലുവിന്‍റെ നിർദേശപ്രകാരം -ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം കനഗോലുവിന്‍റെ നിർദേശപ്രകാരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ചത്തെ സമരം സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. പ്രതിപക്ഷ നേതാവ് അഞ്ച് മിനിറ്റ് ഇടവിട്ട് നിർദേശം

Read more

കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രാധാനാധ്യാപികയെ…

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിലേക്ക് കടത്തിവിട്ടില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് ഗേറ്റിൽ സെക്യൂരിറ്റി

Read more

ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളാരും രക്ഷപ്പെടില്ല;…

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈകോടതി. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ വ്യക്തികളും സംഘടനകളും

Read more

‘പ്രൈവറ്റ് ബസ് ഓടുന്നിടത്ത് കെ.എസ്.ആർ.ടി.സി…

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് റൂട്ട് വിഷയത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നിയമസഭയിൽ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളോട് മത്സരിക്കേണ്ടെന്ന് കെ.എസ്.ആർ.ടി.സിക്ക്

Read more

സ്വർണക്കൊള്ളയിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധം;…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലും സോണിയ ഗാന്ധിക്കെതിരായ പരാമർശങ്ങളിലും നിയമസഭയിൽ ഇന്നും കൊച്ചുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. പി.കെ. ബഷീറിന്‍റെ

Read more

വീടിന്‍റെ ഗേറ്റ് തകർത്തു, മരങ്ങളും…

പെരിങ്ങോട്ടുകര (തൃശ്ശൂർ): നാലു മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തി കൊമ്പന്റെ പരാക്രമം. ഗൗരി നന്ദൻ എന്ന ആനയാണ് തൃപ്രയാർ കിഴക്കേനട രാജവീഥി റോഡിൽ ഇടഞ്ഞോടി വ്യാപക നാശം

Read more