കൊ​ണ്ടോ​ട്ടി​യു​ടെ ശു​ചി​ത്വ മു​ഖ​മാ​യി അ​ന​സ്…

കൊ​ണ്ടോ​ട്ടി: ശു​ചി​ത്വ സു​ന്ദ​ര ന​ഗ​ര​മാ​ക്കി കൊ​ണ്ടോ​ട്ടി​യെ വാ​ര്‍ത്തെ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന ക​ര്‍മ പ​ദ്ധ​തി​ക​ളു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി മു​ന്‍ ദേ​ശീ​യ ഫു​ട്‌​ബാ​ള്‍ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യെ

Read more

റേഷന്‍ വാങ്ങാന്‍ ഇനി കാടിറങ്ങേണ്ട;…

എടക്കര: വനത്തിനുള്ളില്‍ ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന നാല് നഗറുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കട ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വാണിയമ്പുഴ

Read more

തിരൂരിന്റെ പച്ച സിഗ്നൽ

തിരൂർ: മുസ്‌ലിം ലീഗിന് ശക്തമായ അടിത്തറയുള്ള അസംബ്ലി മണ്ഡലമാണ് തിരൂര്‍. 1957 മുതലുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇത് അടിവരയിടുന്നു. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും

Read more

തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാലിന്യശേഖരണം ഹരിതമിത്രം…

മലപ്പുറം: മാലിന്യശേഖരണത്തിനുള്ള യൂസർ ഫീ ശേഖരണം കാര്യക്ഷമമാക്കുകയും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷൻ നിർബന്ധമാക്കുന്നു. മാർച്ച് 31നകം സംസ്ഥാനത്തെ

Read more

പ്രതിപക്ഷ ആരോപണം വെപ്രാളത്തിലും പരാജയഭീതിയിലും…

കാരശ്ശേരി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട വെപ്രാളത്തിലും പരാജയഭീതിയിലുമാണ് മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ എം.എൽ.എക്കും സി.പി.എമ്മിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സി.പി.എം

Read more

ജി. സുധാകരന്‍റെ മത്സരം മറ്റ്…

ആലപ്പുഴ: പാർട്ടിവിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് ആലപ്പുഴയിലെ മറ്റു നിയമസഭ മണ്ഡലങ്ങളെയും ബാധിക്കുമെന്ന് സി.പി.എമ്മിൽ ആശങ്ക. പുന്നപ്ര-വയലാർ പോരാട്ടത്തിന് സാക്ഷ്യംവഹിച്ച വിപ്ലവഭൂമി

Read more

വന്യജീവി ആക്രമണങ്ങളിലെ മരണം; ധനസഹായം…

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍ക്കു​ള്ള ധ​ന​സ​ഹാ​യം 10 ല​ക്ഷ​ത്തി​ല്‍നി​ന്ന് 14 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. പാ​മ്പ്, തേ​നീ​ച്ച, ക​ട​ന്ന​ല്‍ എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണം​മൂ​ലം

Read more

നിയമസഭ തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കം…

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലേ​ക്ക്​ ക​മീ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ ജി​ല്ല ക​ല​ക്ട​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​രാ​യ ക​ല​ക്ട​ർ​മാ​രാ​ണ്

Read more

നെയ്യാർ അണക്കെട്ടിന്‍റെ റിസർവോയറിൽ ചാടിയ…

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും

Read more

ശബരിമല യുവതീ പ്രവേശനം: തെരഞ്ഞെടുപ്പ്…

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സി.പി.എമ്മും സർക്കാറും പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് വി.ഡി. സതീശൻ. സർക്കാറും സി.പി.എമ്മും ജനങ്ങളെ

Read more