അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന…

മലപ്പുറം: മലപ്പുറം അരീക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ഇരയായത്. പ്രദേശവാസികളും അകന്ന ബന്ധുക്കളുമടക്കം പത്തോളം പേരാണ് യുവതിയെ ചൂഷണം ചെയ്‌തത്.

Read more

അമരക്കുനിയിലെ കടുവയെ പിടികൂടാൻ ‘സുരേന്ദ്രനും…

വയനാട്: വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ ആരംഭിച്ചു. മൂന്ന് സംഘമായാണ് തിരച്ചിൽ നടത്തുന്നത്.

Read more

ഹണി റോസിന്റെ പരാതി; രാഹുൽ…

കൊച്ചി: ഹണിറോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. പരാതിയിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാലാണ് നീക്കം. രാഹുൽ ഈശ്വറിന്റെ

Read more

കായംകുളത്തെ സിപിഎം വിഭാഗീയതയിൽ നടപടി;…

ആലപ്പുഴ: കായംകുളത്തെ സിപിഎം വിഭാഗീയതയിൽ നടപടി. എൻ. ശിവദാസനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ശിവദാസനെതിരെ ജില്ലാ കമ്മിറ്റിയംഗം ഷേയ്ക്ക് പി ഹാരിസ് സംസ്ഥാന സെക്രട്ടറിക്ക് പരാതി

Read more

പത്തനംതിട്ട പോക്സോ കേസ്; ആറ്…

  പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 13 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരിൽ 6 പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

Read more

ഒക്ടോബർ 25 മുതൽ നവംബർ…

  കോഴിക്കോട്: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിൽ ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴുവരെ മെസ്സി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.

Read more

തിങ്കളാഴ്ച രാവിലെ 6 മുതല്‍…

  കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍.

Read more

‘സൈബർ ബുള്ളിയിങിന് പ്രധാന കാരണക്കാരൻ…

  തന്റെ മൗലികാവകാശങ്ങളിലേക്ക് കടന്നു കയറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി

Read more

കേരളത്തിലെ റോഡ് വികസനം; ‘കത്ത്…

  കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടൻ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. കത്ത് നൽകാൻ മുഖ്യമന്ത്രിയോട്

Read more

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ…

  തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. അയൽവാസികൾ അറിയാതെ ഗൃഹനാഥന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചതിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്.

Read more