കോഴിക്കോട് ചേവായൂരിൽ കാർ നിയന്ത്രണം…

  കോഴിക്കോട്: ചേവായൂർ നെയ്ത്കുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കാറിലെ യാത്രക്കാരനെ രക്ഷപ്പെടുത്തി.   ചേവായൂർ AKVK റോഡിൽ രാധാകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

Read more

‘കാഫിർ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ അറസ്റ്റ്…

കോഴിക്കോട്: കാഫിർ പോസ്റ്റ് വിവാദത്തില്‍ സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. നാളെ വടകര എസ്.പി ഓഫീസിലേക്ക് യുഡിഎഫ് – ആർ.എം.പി സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കാഫിർ

Read more

‘വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി,…

  വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നാം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ

Read more

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നഷ്ടപ്പെട്ട വാഹനങ്ങളുടെ…

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂർണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക.vehicles

Read more

നിയമ വിദ്യാർഥികൾക്ക് പ്രത്യേക സർവകലാശാല…

കൊച്ചി: സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാറിനെ അറിയിക്കും. കെ.എസ്.യു സംസ്ഥാന

Read more

ഉരുൾപൊട്ടൽ: ആറ് വർഷമായിട്ടും 31…

മലപ്പുറം: 2018ലുണ്ടായ ഉരുൾപൊട്ടലിൽ എല്ലാം തകർന്ന നിലമ്പൂർ പോത്തുകൽ തണ്ടൻകല്ല് ആദിവാസി ഊരിലുള്ളവരെ ഇതുവരെ പുനരധിവസിപ്പിച്ചില്ല. മുണ്ടേരി ഫാമിലെ ചോർന്ന് ഒലിക്കുന്ന ക്വാട്ടേഴ്സുകളിലാണ് ആറ് വർഷമായി 31

Read more

അപകട സാധ്യത കൂടും; ഓട്ടോറിക്ഷകൾക്ക്…

  തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു. ജില്ലാ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. നിലവിൽ ജില്ലാ അതിർത്തിയിൽനിന്ന്

Read more

ഓട്ടോറിക്ഷകള്‍ക്ക് ഇനി കേരളം മുഴുവന്‍…

  സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിച്ചു. അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം മറികടന്നാണ്

Read more

കോഴിക്കോട് പൊലീസ് വാഹനമിടിച്ച് വയോധികൻ…

  കോഴിക്കോട് വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന വയോധികനാണ്

Read more

സ്വർണവിലയിൽ വൻ വർധന; പവന്…

  കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് 840 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്റെ വില 53,360 രൂപയായി. ഗ്രാമിന് 105 രൂപ വർധിച്ച്

Read more