മുണ്ടക്കൈ ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍…

കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍

Read more

ജാമ്യത്തിലിറങ്ങി വന്ന വഴിയിൽ സ്കൂട്ടർ…

തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന വാഹന മോഷ്ടാവ് പാലോട് പൊലീസിന്റെ പിടിയിലായി. മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തൻവീട്ടിൽ സംജു (41) ആണ് പിടിയിലായത്.

Read more

താൽക്കാലിക പുനരധിവാസം: സജ്ജീകരണങ്ങൾ വിലയിരുത്താൻ…

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് താൽക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അഞ്ചംഗ സമിതിയെ രൂപീകരിച്ചു. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് സമിതി. തദ്ദേശ

Read more

കൊമ്പുകോർക്കാൻ തൃശൂരിന്റെ സ്വന്തം ടൈറ്റൻസ്;…

തൃശൂർ: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തിൽ പങ്കെടുക്കുന്ന തൃശൂർ ടൈറ്റൻസിന്റെ ലോഗോയിൽ കരുത്തിന്റെയും തൃശൂർ പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. ബിസിനസുകാരനും മുൻ ക്രിക്കറ്റ് താരവുമായ

Read more

തോക്ക് ചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ…

തിരുവനന്തപുരം: തോക്ക് ചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശി ജി.പി.കുമാർ ആണ് അറസ്റ്റിലായത്. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ചയാളാണ് ജി.പി

Read more

മുണ്ടക്കൈ ദുരന്തം: സാമ്പത്തിക പിന്തുണയും…

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് ദുരന്തത്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം

Read more

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത: കേരളത്തിൽ…

  കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട

Read more

വയനാട്ടിലെ പുനരധിവാസത്തിന് പണം തടസ്സമാകില്ല,…

  കൽപറ്റ: വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം കേരള സർക്കാറിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉരുൾ ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ച് വയനാട് കലക്ടറേറ്റിൽ ചേർന്ന

Read more

മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു;…

  വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടരുന്നു. മേപ്പാടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ മോദി ദുരിതബാധിതരെ കണ്ടു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും

Read more

ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു തെറിച്ചുവീണു കണ്ടക്ടര്‍ക്കു…

  മലപ്പുറം: കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കണ്ടക്ടർക്കു ദാരുണാന്ത്യം. കൊളത്തൂർ സ്വദേശി മൻസൂർ(30) ആണ് മരിച്ചത്. ദേശീയപാത 66ലെ കോട്ടക്കൽ പറമ്പിലങ്ങാടിയിൽ

Read more