പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ്…

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് പു​ന​രാ​രം​ഭി​ച്ചു. ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​വു​ന്ന ഘ​ട​ക​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഡ​യാ​ലി​സി​സ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഒ​രു മാ​സ​ത്തോ​ളം കേ​ന്ദ്രം അ​ട​ച്ചി​ടേ​ണ്ടി​വ​ന്നു. ഡ​യാ​ലി​സി​സി​നു​ള്ള വെ​ള്ളം

Read more

റമദാനിലും ക്ഷേത്രത്തിൽ ആചാരവെടി മുഴക്കി…

പ​റ​പ്പൂ​ർ കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ചാ​ര​വെ​ടി മു​ഴ​ക്കു​ന്ന മു​ഹ​മ്മ​ദ് കു​ട്ടി കോ​ട്ട​ക്ക​ൽ: പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​ൻ കാ​ല​ത്ത് സാ​ഹോ​ദ​ര്യ പെ​രു​മ​യു​ടെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ് പ​റ​പ്പൂ​ർ കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം.

Read more

മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച…

കോഴിക്കോട്: മന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറ്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വടകര

Read more

മന്ത്രി വീണ ആശുപത്രി വിട്ടു;…

കണ്ണൂർ: കെ.എസ്‍.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു.

Read more

ശബരിമലയിലെ പടിപൂജ ബുക്കിങ്ങിൽ ​ക്രമക്കേട്​;…

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പ​ടി​പൂ​ജ ബു​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല​യി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട പ​ടി പൂ​ജ ബു​ക്കി​ങ്ങി​ലും ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്ന വി​ജി​ല​ൻ​സ്

Read more

ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ര്‍ക്കു​ള്ള കോ​ണ്‍ഗ്ര​സ് ഭ​വ​ന…

മേ​പ്പാ​ടി (വ​യ​നാ​ട്): ഉ​രു​ൾ​ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍ വ​യ​നാ​ട​ന്‍ ജ​ന​ത കാ​ണി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധീ​ര​ത​യാ​ണെ​ന്ന് ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ദു​ര​ന്ത​സ​മ​യ​ത്ത് ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും പ്രാ​യ​ത്തി​ന്റെ​യും അ​തി​ര്‍വ​ര​മ്പു​ക​ളി​ല്ലാ​തെ ജ​ന​ങ്ങ​ള്‍ തോ​ളോ​ടു തോ​ള്‍

Read more

നാല് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കി

കൊല്ലം: റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന നാല് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 06169/70 കൊല്ലം – എറണാകുളം മെമു സ്പെഷൽ ഇനി 66327/28

Read more

‘സന്യാസ ജീവിതത്തിന്‍റെ ചില ആശയങ്ങൾ…

തിരുവനന്തപുരം: എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കാൻ പഠിച്ച ആളാണ് താനെന്നും സാഹചര്യങ്ങളിൽ സംതൃപ്തനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം ചെറുപ്പത്തിന്റെ സ്വാധീനമാണ്. അമ്മ വടക്കൻ പാട്ടുകൾ പാടിത്തരുമായിരുന്നു.

Read more

പാൽ വില ലിറ്ററിന് നാല്…

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാസം 20ന് ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു.

Read more

കടുത്ത വേദനക്ക് ആശ്വാസം, അടിയന്തര…

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വേദനക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. കടുത്ത വേദനക്ക് ആശ്വാസമുണ്ടെന്നും

Read more