ഫൗസിയയെ കൊന്ന് ചാക്കിൽകെട്ടി പുഴയിലെറിഞ്ഞത്…

തി​രൂ​ർ: കൂ​ട്ടാ​യി പ​ടി​ഞ്ഞാ​റേ​ക്ക​ര അ​മ്പ​ല​പ്പ​ടി അ​ണ്ടി​പ്പാ​ട്ടി​ൽ ഹു​സൈ​ന്റെ ഭാ​ര്യ ഫൗ​സി​യ​യു​ടെ (37) മൃതദേഹം പുഴയിലെറിഞ്ഞത് ചാക്കിലാക്കി നങ്കൂരത്തിൽ കെട്ടിയ ശേഷം. ‘വ​ല​യി​ൽ മീ​ൻ കു​ടു​ങ്ങി​യി​ട്ടു​ണ്ട്, എ​ടു​ക്കാ​ൻ കൂ​ടെ

Read more

ദുബൈയിലേക്കും ഫുജൈറയിലേക്കും പറക്കേണ്ടവർ കുടുങ്ങി;…

വിമാനം വൈകിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകൾ വൈകിയത് യാത്രക്കാരെ

Read more

പിഴവുകളെണ്ണി ഡി.വൈ.എഫ്.ഐ ; സംഘടനാബോധം…

തൃ​ശൂ​ർ: പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ സം​ഘ​ട​നാ​ബോ​ധം കു​റ​ഞ്ഞു​വ​രു​ന്ന​താ​യും പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ തു​ട​ർ​ഭ​ര​ണം സം​ഘ​ട​ന​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി​യെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട്. മു​ഴു​വ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലും പ​​ങ്കെ​ടു​ക്കു​ക​യെ​ന്ന നേ​തൃ​ബോ​ധ​ത്തി​ലേ​ക്ക് മി​ക്ക​വ​ർ​ക്കും എ​ത്താ​നാ​യി​ട്ടി​ല്ല.

Read more

മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി…

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം

Read more

മുമ്പ് 10.90 രൂപയ്ക്ക് നൽകിയ…

കണ്ണൂർ : എൽ.ഡി.എഫ് ഭരണകാലത്ത് ‘കാണം വിൽക്കാതെ’ സന്തോഷത്തോടെ ഓണമുണ്ടിരുന്ന സ്ഥാനത്ത്, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ജനങ്ങളുടെ ഓണാഘോഷം നിറംമങ്ങിയിരിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ.

Read more

മിനിലോറിയിലെ ഇരുമ്പ് കമ്പികള്‍ കെട്ടഴിഞ്ഞ്…

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുട്ടനല്ലൂര്‍ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിലാണ്

Read more

സദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണം

ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഓണസദ്യ. തിരുവോണ നാളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി വാഴയിലയിൽ സദ്യ കഴിക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം കേവലം ഒരു ഭക്ഷണമല്ല, അതൊരു വികാരമാണ്.

Read more

വീണ്ടും ‘പരനാറി’ പ്രയോഗം: ഇത്തവണ…

ആലപ്പുഴ: കേരള കോൺഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ പരനാറിയെന്ന് ആക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിതത്തില്‍ യാതൊരുവിധ

Read more

വിളിച്ചു വരുത്തി സദ്യയില്ലാന്ന്! ആറന്മുള…

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈന്‍ തട്ടിപ്പ് നടന്നതായി പരാതി. 3000 മുതൽ 5000 രൂപ വരെ മുടക്കി ബുക്ക് ചെയ്ത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ്

Read more

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കമുള്ളവരുടെ…

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ

Read more