മോദി തൊഴിലാളി വിരുദ്ധ നിലപാടുകൾ…

കോട്ടക്കൽ (മലപ്പുറം): രാജ്യത്ത് തൊഴിലാളി വിരുദ്ധ നിലപാടുകൾ ശക്തിപ്പെടുത്തുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രവും സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടി, എം.വി ഗോവിന്ദൻ പറഞ്ഞു. കോട്ടക്കലിൽ ദേശീയ

Read more

സകരിയ ഭരണകൂട വേട്ടയുടെ ഇര…

പരപ്പനങ്ങാടി: വ്യാജ കേസുകളിൽ കുടുക്കി മുസ്‌ലിം യുവാക്കളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം. ബംഗളൂരു സ്‌ഫോടനക്കേസിൽ ഭരണകൂടം അറസ്റ്റ് ചെയ്ത

Read more

അയ്യപ്പ സംഗമവും എസ്.ഐ.ടി അന്വേഷണ…

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വര്‍ണക്കൊള്ള

Read more

തുടർഭരണം വന്നാൽ കേരളത്തിൽ ജനാധിപത്യമില്ലാതാകും…

കോഴിക്കോട്: തുടർഭരണം വന്നാൽ കേരളത്തിൽ ജനാധിപത്യമില്ലാതാകുമെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ബി.ജെ.പി ഭരിക്കുന്ന ചില സ്ഥലങ്ങ​ളെ പോലെയായി കേരളം മാറും. കേരളത്തിൽ പാർട്ടിയുടെ സമുന്നതനായ സെക്രട്ടറി സ്വന്തം

Read more

നവകിരണം പദ്ധതി; വനം വകുപ്പിന്…

നിലമ്പൂർ: ‘നവകിരണം’പദ്ധതിയില്‍ വനം വുകുപ്പിന് ഭൂമി കൈമാറിയ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. പകരം ഭൂമി വാങ്ങാനോ, മറ്റിടങ്ങളിൽ താമസം ഒരുക്കാനോ കഴിയാതെ നൂറോളം കുടുംബങ്ങൾ പെരുവഴിയിലാണ്. വനമേഖലയോട്

Read more

മൂലമറ്റം വൈദ്യുതി നിലയത്തിന് 50

മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം മൂലമറ്റം: ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയത്തിന് വ്യാഴാഴ്ച അമ്പതാണ്ട് തികയുന്നു. ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് പാറക്കുള്ളിൽ തുരന്നെടുത്ത

Read more

24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പണിമുടക്ക്…

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡു​ക​ള​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പ​​ണി​​മു​​ട​ക്ക് തു​ട​ങ്ങി. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി

Read more

സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും…

പിണറായി വിജയൻ മ​ല​യി​ൻ​കീ​ഴ്​ (തി​രു​വ​ന​ന്ത​പു​രം): സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും ആ​ത്മാ​ഭി​മാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് വി​ക​സി​ത സ​മൂ​ഹ​ത്തി​ന്റെ അ​ട​യാ​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യി​ൻ​കീ​ഴ് ശാ​ന്തം​മൂ​ല മൈ​താ​ന​ത്ത് ന​ട​ന്ന ‘സ്ത്രീ​സു​ര​ക്ഷ

Read more

കൊച്ചി മെട്രോ രണ്ടാം ഘട്ടം;…

തി​രു​വ​ന​ന്ത​പു​രം: ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് വ​ഴി ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്‌​ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ബാ​ങ്കി​ൽ നി​ന്ന് 1016.24

Read more

സ്പായിലെ ബലാൽസംഗം: ഒരാൾ കൂടി…

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പായില ബലാൽസംഗ കേസിൽ ഒളിവിലായിരുന്ന നാലാം പ്രതി പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ എന്ന് പ്രശോഭ് (രൊക്കൻ-26) ആണ് പിടിയിലായത്.

Read more