നാനി വീണ്ടും ബൂട്ടുകെട്ടുന്നു; പ്രചോദനം…

പോർച്ചുഗൽ: മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുനൈറ്റഡ് താരം നാനി 39ാം വയസ്സിൽ വീണ്ടും ബൂട്ടുകെട്ടുന്നു. 2024ൽ ഫുട്ബാളിനോട് വിടപറഞ്ഞ ഈ വിങ്ങർ കസഖ്സ്താൻ ക്ലബ് എഫ്.സി അഖ്തോബിയുമായി

Read more

ഒടുവിൽ കണ്ടു ആ പഴയ…

പ്രീമിയർലീഗിൽ യൂനൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്സനലിനെ വീഴ്ത്തിയത് ലണ്ടൻ: പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് മികച്ച കളി കെട്ടഴിച്ചപ്പോൾ ലീഗ് ലീഡേഴ്സ് ആർസനലിന് തിരിച്ചടി.

Read more

ഇന്ത്യക്ക് ക്രിക്കറ്റ് ലോക കിരീടം…

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നവരിൽ മുൻനിര കായിക താരങ്ങളും. ടെന്നിസ് ഇതിഹാസം വിജയ് അമൃതരാജിന് പത്മ ഭൂഷൺ സമ്മാനിച്ചു. ഏറ്റവും വലിയ

Read more

അടിയോടടി! അഭിഷേക് (20 പന്തിൽ…

ഗുവാഹതി: ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്‍റെയും വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായായ ജയം. സന്ദർശകരുടെ

Read more

പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കൻഡുകളിൽ വീണ ഗോളിൽ ലിവർപൂളിന് തോൽവി. ബോൺമൗത്തിനോടാണ് ഞെട്ടിക്കുന്ന തോൽവി റെഡ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ ലിവർപൂൾ

Read more

ലോകകപ്പിൽ പ​ങ്കെടുക്കുന്ന കാര്യത്തിൽ പാക്…

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ പ​ങ്കെടുക്കുന്ന കാര്യത്തിൽ പാക് പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പി.സി.ബി തലവൻ മുഹമ്മദ് നഖ്‍വിയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാറിന്റെ നിർദേശങ്ങൾ

Read more

ട്വന്റി20 ലോകകപ്പ് ബഹിഷ്‍കരിച്ചാൽ പാക്കിസ്ഥാന്…

ദു​ബൈ: ഇന്ത്യയും ശ്രീലങ്കയും വേദിയാരുക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് വിട്ടു നിന്നാൽ പാക്കിസ്ഥാന് കടുത്ത വിലക്കുകൾ ഏർപ്പെടുത്തുന്നതിന് ഐ.സി.സി ഒരുങ്ങിയേക്കും. ബംഗ്ലാദേശിനെ പുറത്താക്കിയതിനെതിരെ ക്തമായ നിലപാടിലാണ് പാക്കിസ്ഥാൻ. വേദി

Read more

കാ​ര്യം ഓ​പ​ണാ​ണ്

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ പു​റ​ത്താ​യി മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഓ​പ​ണ​ർ സ​ഞ്ജു സാം​സ​ൺ ഗു​വാ​ഹ​തി: ഇ​ന്ത്യ​യു​ടെ എ ​ക്ലാ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളും ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും നാ​യ​ക​നു​മാ​യ ശു​ഭ്മ​ൻ ഗി​ല്ലി​നെ

Read more

ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളായ ഒബിയേറ്റയും ലാഗറ്ററും…

കൊ​ച്ചി: പു​തി​യ ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ മ​ത്സ​രി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന മൂ​ന്ന് വി​ദേ​ശ താ​ര​ങ്ങ​ളി​ൽ ര​ണ്ടു​പേ​രും ടീം ​വി​ട്ടു. ഈ ​സീ​സ​ണി​ൽ വ​ന്ന സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ കോ​ൾ​ദോ

Read more

400 ഗ്രാ​ൻ​ഡ് സ്ലാം ​വി​ജ​യ​ങ്ങ​ൾ…

400 ഗ്രാ​ൻ​ഡ് സ്ലാം ​വി​ജ​യ​ങ്ങ​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മായി ദ്യോ​കോ​വി​ച് മെ​ൽ​ബ​ൺ: ക​രി​യ​റി​ലെ 25ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വും ച​രി​ത്ര​നേ​ട്ട​വും തേ​ടു​ന്ന നൊ​വാ​ക് ദ്യോ​കോ​വി​ചി​ന് മ​റ്റൊ​രു റെ​ക്കോ​ഡ്.

Read more