തുടക്കമിട്ട് ബെല്ലിംഗ്ഹാം, ഫിനിഷ് ചെയ്ത്…

ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു. ഗോളടിച്ചും അടിപ്പിച്ചും യുവതാരം ജൂഡ്

Read more

92 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചരിത്രം…

സിയാറ്റിൽ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി-യിലെ നിർണായക മത്സരത്തിൽ ഈജിപ്തും ഇറാനും തമ്മിലുള്ള പോരാട്ടം സമനിലയിൽ കലാശിച്ചു. സിയാറ്റിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ

Read more

രണ്ടാം പകുതിയിൽ പെയ്തിറങ്ങിയ ഗോൾമഴ;…

ടൊറന്റോ: ഫിഫ ലോകകപ്പിൽ ഇറാഖിനെതിരെ ഗോൾമഴ പെയ്യിച്ച് സെനഗൽ. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐ അവസാന റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരായ

Read more

തിരിച്ചുവരവ് രാജകീയമാക്കി സുൽത്താൻ; പെലെയ്ക്കൊപ്പമെത്തി…

മയാമി: പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ചരിത്ര നേട്ടം. ലോകകപ്പിൽ ബ്രസീലിനായി നാല് വ്യത്യസ്ത പതിപ്പുകളിൽ ബൂട്ടണിയുന്ന

Read more

ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക; കൊറിയയെ വീഴ്ത്തി…

മൊണ്ടെറെ (മെക്സിക്കോ): ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഫ്രിക്കൻ കരുത്തർ കൊറിയയെ കീഴടക്കിയത്. ഈ

Read more

ലോകകപ്പിൽ നിർണായക പോരാട്ടത്തിനൊരുങ്ങി സൗദി…

റിയാദ്/ഓസ്​റ്റിൻ: 2026-ലെ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേപ്പ് വെർദെയെ നേരിടാൻ ഒരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ഫുട്​ബാൾ ടീം പരിശീലനം ഊർജിതമാക്കി.

Read more

മെസ്സി എന്ന് കേൾക്കണ്ട; ചോദ്യത്തിൽ…

ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്തുവിട്ടതിന് പിന്നാലെ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ലയണൽ മെസ്സി എന്ന പേര് കേട്ടയുടൻ ഒഴിഞ്ഞുമാറി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ

Read more

എരിഞ്ഞടങ്ങിയില്ല, ആളിക്കത്തി; ഗംഭീര തിരിച്ചുവരവിലൂടെ…

സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ജെയിലെ ആവേശകരമായ പോരാട്ടത്തിൽ ജോർഡനെതിരെ അൽജീരിയക്ക് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഗംഭീര

Read more

തെഹ്റാഞ്ജലസ്; ഇറാൻ ആരാധകരുടെ ബേസ്…

തെ​ഹ്റാ​ഞ്ജ​ല​സി​ലെ പേ​ർ​ഷ്യ​ൻ സ്ക്വ​യ​ർ ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ഒ​റ്റ​പ്പെ​ട്ട ടീം ​ഇ​റാ​നാ​യി​രി​ക്കാം. ഫു​ട്ബാ​ള​ല്ല പ​ക്ഷേ അ​തി​നു കാ​ര​ണം. ത​ങ്ങ​ളു​ടെ രാ​ജ്യ​വും ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രാ​യ യു.​എ​സ്.​എ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര

Read more

സ്പെയിനെ വിറപ്പിച്ച വൊസീഞ്ഞ സോഷ്യൽ…

ജോ​ർ​ജി​യ: അ​റ്റ്ലാ​ന്റ സ്റ്റേ​ഡി​യ​ത്തി​ൽ ഗാ​വി​ക്കും ​ഫെ​റാ​ൻ ടോ​റ​സി​നും കൂ​ട്ടു​കാ​ർ​ക്കും ഉ​റ​ക്ക​മി​ല്ലാ​ത്തൊ​രു കാ​ള​രാ​ത്രി സ​മ്മാ​നി​ച്ച കേ​പ് വെ​ർ​ഡെ​യെ​ന്ന ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ രാ​ജ്യ​ത്തി​ന്റെ ഗോ​ൾ കീ​പ്പ​ർ വൊ​സീ​ഞ്ഞ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​ത്രി​യും പ​ക​ലി​ലെ​യും

Read more