കെയ്ൻ ഈസ് ദ കിങ്!…

ലണ്ടൻ: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലിഷ് നായകൻ ഹാരി കെയ്ന്. 2001നുശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം‍ ലോക

Read more

ക്രൊയേഷ്യയെ വീഴ്ത്തി സ്പെയിൻ നേഷൻസ്…

മഡ്രിഡ്: രണ്ടര വർഷം പിന്നിട്ട് തോൽവിയറിയാതെ കുതിക്കുന്ന സ്പാനിഷ് അർമഡ നാഷൻസ് ലീഗ് ക്വാർട്ടറിൽ. സൂപ്പർ സബ് മികെൽ മെറിനോ നേടിയ ഇരട്ട ഗോളുടെ ബലത്തിലാണ് ക്രോട്ടുകൾക്കെതിരെ

Read more

നാഷൻസ് ലീഗ്; ജയത്തോടെ സ്പെയിൻ,…

മഡ്രിഡ്: രണ്ടര വർഷം പിന്നിട്ട് തോൽവിയറിയാതെ കുതിക്കുന്ന സ്പാനിഷ് അർമഡ നാഷൻസ് ലീഗ് ക്വാർട്ടറിൽ. സൂപ്പർ സബ് മികെൽ മെറിനോ നേടിയ ഇരട്ട ഗോളുടെ ബലത്തിലാണ് ക്രോട്ടുകൾക്കെതിരെ

Read more

സ്ട്രൈക്കിങ് ടെസ്റ്റ്; ഇം​ഗ്ല​ണ്ടും ​നോ​ർ​വേ​യും…

മയാ​മി: ഹാ​ർ​ഡ്റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ടു​പ്പ​മേ​റി​യ അ​ങ്കം. 28 വ​ർ​ഷ​ത്തി​നു​ശേ​ഷം സാ​ന്നി​ധ്യ​മ​റി​യി​ച്ച നോ​ർ​വേ​യും 60 വ​ർ​ഷ​ത്തി​നു​ശേ​ഷം കി​രീ​ട​ത്തി​നാ​യി പൊ​രു​തു​ന്ന ഇം​ഗ്ല​ണ്ടു​മാ​ണ് ക​ള​ത്തി​ൽ. ഒ​ന്നാ​ന്ത​രം സ്ട്രൈ​ക്ക​ർ​മാ​രാ​യ

Read more

ആസ്റ്റെക്കയിൽ ഇംഗ്ലീഷ് പോരാട്ടവീര്യം; പത്തുപേരുമായി…

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയ്‌ക്കെതിരെ അവിശ്വസനീയ വിജയവുമായി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന തീപാറുന്ന പോരാട്ടത്തിൽ 3-2

Read more

'കില്ലർ' കെയ്ൻ; ഒന്നടിച്ചാൽ രണ്ട്

അറ്റ്‌ലാന്റ: ലോകകപ്പിലെ റൗണ്ട് 32 ൽ ഡി.ആർ കോംഗോയ്ക്കെതിരെ ഇംഗ്ലണ്ടിന് വിയർപ്പൊഴുക്കിയ ജയം. തുടക്കത്തിൽ പിന്നിൽ നിന്ന ശേഷം ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ

Read more

ഇംഗ്ലണ്ടിന് ഇന്ന് ആഫ്രിക്കൻ വെല്ലുവിളി

അറ്റ്ലാന്റ: ആറു പതിറ്റാണ്ടായി ലോകകപ്പിൽ തുടരുന്ന കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാൻ പുറപ്പെട്ട ഇംഗ്ലണ്ടിന് നോക്കൗട്ടിലെ ആദ്യ പരീക്ഷയിൽ ആഫ്രിക്കൻ വെല്ലുവിളി. ഗ്രൂപ് റൗണ്ടിൽ മിന്നും ജയങ്ങളും,

Read more

തുടക്കമിട്ട് ബെല്ലിംഗ്ഹാം, ഫിനിഷ് ചെയ്ത്…

ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ചു. ഗോളടിച്ചും അടിപ്പിച്ചും യുവതാരം ജൂഡ്

Read more

ഹൈ​വോ​ൾ​ട്ട് അ​ങ്കം

​ടെ​ക്സാ​സ്: ലോ​ക​ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ലെ തീ​പാ​റും അ​ങ്ക​ത്തി​ൽ ക​രു​ത്ത​രാ​യ ര​ണ്ടു​പേ​ർ മു​ഖാ​മു​ഖം. താ​ര​ത്തി​ള​ക്ക​വും ക​ളി​ശൈ​ലി​യും കൊ​ണ്ട് സ​മാ​ന​രാ​യ ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും ഗ്രൂ​പ് ‘എ​ൽ’ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ബൂ​ട്ടു​കെ​ട്ടും.

Read more

ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പിൽ…

ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ടിന്‍റെ തയ്യാറെടുപ്പുകൾക്കിടെ ടീമിന്‍റെ നിർണായക ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെ ടീമിലെ ഏറ്റവും വലിയ താരങ്ങളുടെയടക്കം മാച്ച് ബൂട്ടുകൾ, ഔദ്യോഗിക

Read more