കേപ് വെർഡെ, ഈ കപ്പ്…

കേപ് വെർഡെയുടെ രണ്ടാം ഗോൾ നേടിയ സിഡ്നി ലോപസ് കാബ്രൽ സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ സെനഗാളും മോറിത്താനിയയും ഉൾപ്പെടുന്ന പടിഞ്ഞാറൻ ആഫ്രിക്കക്കും, തെക്കനമേരിക്കൻ വൻകരക്കുമിടയിൽ, അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ തിരമാലകൾക്കിടയിൽ

Read more

'മത്സരശേഷം ഞാൻ മെസിയുടെ അടുത്തേക്ക്…

മയാമി : ലോകചാമ്പ്യന്മാരെ വിറപ്പിച്ച വീരോചിത പോരാട്ടത്തിനൊടുവിൽ പുറത്തായെങ്കിലും, മെസ്സിയുടെ വാക്കുകൾ തനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലെന്ന് കേപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ. മത്സരം അവസാനിച്ച ഉടൻ

Read more

ആർത്തലയ്ക്കുന്ന അറ്റ്‌ലാന്റിക്കിലെ വന്യതാളം; കളി…

ഭൂപടത്തിന്റെ ഏതെങ്കിലും ഒരു കോണിൽ, സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന പത്ത് കുഞ്ഞു ദ്വീപുകൾ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ വന്യമായ ഓളങ്ങൾ വന്ന് അടിച്ചുകൊണ്ടിരിക്കുന്ന, ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറേ

Read more

​അട്ടിമറി മോഹങ്ങളെ അതിജീവിച്ച് അർജന്റീന;…

മയാമി: വിശ്വവേദിയിൽ അട്ടിമറി ചരിത്രം ആവർത്തിക്കാനെത്തിയ കന്നിക്കാരായ കേപ് വെർഡെയുടെ അസാമാന്യ പോരാട്ടവീര്യത്തെ എക്സ്ട്രാ ടൈം ത്രില്ലറിനൊടുവിൽ അതിജീവിച്ച് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക്

Read more

ആദ്യ ഗോൾ, അവിസ്മരണീയ സമനില;…

കാലിഫോർണിയ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ വിസ്മയമായി മാറുകയാണ് കേപ് വെർഡെ. കിരീട ഫേവറിറ്റായ സ്പെയിനിനെ സമനിലയിൽ തളച്ചതിന് പിന്നാലെ, കരുത്തരായ ഉറുഗ്വായ്ക്കെതിരെയും മികച്ച പോരാട്ടം കാഴ്ചവെച്ചാണ് കേപ്

Read more

സ്പെയിനെ വിറപ്പിച്ച വൊസീഞ്ഞ സോഷ്യൽ…

ജോ​ർ​ജി​യ: അ​റ്റ്ലാ​ന്റ സ്റ്റേ​ഡി​യ​ത്തി​ൽ ഗാ​വി​ക്കും ​ഫെ​റാ​ൻ ടോ​റ​സി​നും കൂ​ട്ടു​കാ​ർ​ക്കും ഉ​റ​ക്ക​മി​ല്ലാ​ത്തൊ​രു കാ​ള​രാ​ത്രി സ​മ്മാ​നി​ച്ച കേ​പ് വെ​ർ​ഡെ​യെ​ന്ന ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ രാ​ജ്യ​ത്തി​ന്റെ ഗോ​ൾ കീ​പ്പ​ർ വൊ​സീ​ഞ്ഞ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​ത്രി​യും പ​ക​ലി​ലെ​യും

Read more

അറ്റ്ലാന്റയിൽ അട്ടിമറി; യൂറോ ചാമ്പ്യൻമാരെ…

അറ്റ്ലാന്റ: യൂറോകപ്പ് കിരീടത്തിന്‍റെ പകിട്ടോടെ ലോകകപ്പിനെത്തിയ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളച്ച് കേപ് വെർഡെയുടെ വീരോചിത പ്രതിരോധം. ലോകകപ്പ് അരങ്ങേറ്റത്തിന്റെ ആവേശവുമായെത്തിയ ആഫ്രിക്കൻ സംഘത്തിന് മുന്നിൽ, യൂറോപ്യൻ

Read more