ജനാധിപത്യത്തിന്റെ തണലിൽ ഉദ്യോഗസ്ഥർ അധികാരകേന്ദ്രങ്ങളാവുന്നത്…

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ തണലിൽ ഉദ്യോഗസ്ഥർ അധികാരകേന്ദ്രങ്ങളാവുന്നത് അപകടകരമായ അവസ്ഥയും ഏകാധിപത്യ പ്രവണതയും ഉണ്ടാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിക്കുന്ന ഭരണഘടനാദിനാചരണത്തിന്റെ സംസ്ഥാനതല

Read more