മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി…

നിലമ്പൂർ: നഗരസഭയിലെ സമീപപ്രദേശങ്ങളിലും മറ്റും മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമായി നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

Read more