റി​ലേ പോ​ലെ മീ​റ്റു​ക​ൾ; ഓ​ടിത്തള​ർ​ന്ന്…

കൊ​ല്ലം: അ​ത്‍ല​റ്റു​ക​ളു​ടെ വ​ള​ർ​ച്ച​യോ ഭാ​വി​യോ മു​ന്നി​ൽ കാ​ണാ​തെ​യു​ള്ള സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘാ​ട​ന​ത്തി​ന്റെ ‘മി​ക​വി​ൽ’ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടും അ​മി​ത​മാ​യി ഓ​ടി​ത്ത​ള​ർ​ന്നും കു​ട്ടി​ക​ൾ. വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ത്‍ല​റ്റി​ക്സ്

Read more