കുറ്റ്യാടി ഗവ. ആശുപത്രിയിൽ ഒ.പിക്കുശേഷം…
കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളത്തെ സി.പി.എം പ്രദേശിക നേതാവ് പി.പി.ബാബുവിന്റെ മരണത്തിന് കാരണം, അദ്ദേഹം ഗുരുതാവസ്ഥയിലായപ്പോൾ പരിചരിക്കാൻ ഡോക്ടർമാർ എത്താത്തതു കൊണ്ടായിരുന്നെന്ന് ആരോപിച്ച് ബുധനാഴ്ച ഡി.വൈ.എഫ്.ഐ
Read more