സ്ട്രോക്ക് വന്നോ? പ്രതീക്ഷ കൈവിടാതെ…

സ്ട്രോക്ക് (പക്ഷാഘാതം) സംഭവിച്ച ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമോ? “സ്ട്രോക്ക് വന്നാൽ നഷ്ടപ്പെട്ട കഴിവുകൾ ഇനി തിരിച്ചുകിട്ടില്ല എന്നാണ് പൊതുവേയുള്ള ധാരണ. ഈ ധാരണ എല്ലായ്പ്പോഴും ശരിയല്ല.

Read more