ചിലമ്പൊച്ചയും തീക്കൂനകളും വീണ്ടും സജീവം;…
കണ്ണൂർ: ഇനി കേരളത്തില്‍ മഞ്ഞക്കുറിക്കാലം. തീപ്പന്തങ്ങളേന്തി തീക്കൂനയിലേക്ക് ചാടി നിറഞ്ഞാടുന്ന ദൈവകോലങ്ങള്‍ കേരളത്തിന് വെറുമൊരു കാഴ്ചയല്ല, മണ്ണിലിറങ്ങുന്ന ദൈവങ്ങളാണ്. അതേ, തിരുവായുധങ്ങളേന്തി തിരുപ്പുടവയണിഞ്ഞ് വീണ്ടും തെയ്യങ്ങളെത്തുകയാണ്. കാവുകളിലെ
Read more