ഭാരത സെൻസസ് 2027; ചാർജ്ജ്…

മഞ്ചേരി: ഭാരത സെൻസസ് 2027-ന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മഞ്ചേരി നഗരസഭയിൽ ഉദ്യോഗസ്ഥർക്കായി ചാർജ്ജ് തല പരിശീലന പരിപാടി സംഘടിപ്പിച്ചു. സെൻസസ് നടപടികൾ കൃത്യതയോടെയും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനാവശ്യമായ വിവിധ

Read more