ആലപ്പുഴയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു
പ്രതീകാത്മക ചിത്രം ആലപ്പുഴ: കായംകുളത്ത് 15കാരിയായ വിദ്യാർഥിക്കും തോട്ടപ്പള്ളിയിൽ മധ്യവയസ്കനും പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ സന്തോഷിന്‍റെ മകൾ അനാമികക്കാണ് (15) കടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
Read more